Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏറാമല ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ആർഎംപിഐ മാർച്ചും, ധർണ്ണയും

വടകര: ഏറാമല ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ആർ.എം.പി.ഐ മാർച്ചും,ധർണ്ണയും നടത്തി.പഞ്ചായത്ത് രാജ് അന്തസത്ത തകർക്കുന്ന സർക്കാർ നിലപാട് തിരുത്തുക,ഭൂമാഫിയകളെ സഹായിക്കുന്ന നീർത്തട-തണ്ണീർത്തട നിയമം പിൻവലിക്കുക,ഏറാമല ഗ്രാമ പഞ്ചായത്ത് മാലിന്യ സംസ്കരണ പ്ലാന്റ് ഉടൻ പൂർത്തീകരിക്കുക,ടൗണിലെ കെട്ടിടങ്ങളുടെ അപകടാവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആർ.എം.പി.ഐ.യുടെ നേതൃത്വത്തിൽ ഏറാമല ഗ്രാമപഞ്ചായത്തിലേക്ക് ബഹുജന മാർച്ച് നടത്തി.

news

നൂറു കണക്കിന് ആളുകൾ പങ്കെടുത്ത മാർച്ച് പഞ്ചായത്ത് ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ ആർ.എം.പി.ഐ.സംസ്ഥാന സെക്രട്ടറി എൻ.വേണു ഉദ്ഘാടനം ചെയ്തു. കെ.ചന്ദ്രൻ,കെ.കെ.ജയൻ, കെ. കെ.ശശീന്ദ്രൻ, എ.കെ.ബാബു എന്നിവർ പ്രസംഗിച്ചു.പടം:ഏറാമല ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ആർ.എം.പി.ഐ നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി എൻ.വേണു ഉൽഘാടനം ചെയ്യുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+