Get Updates
Get notified of breaking news, exclusive insights, and must-see stories!

സാന്റ്ബാങ്ക്സ് റോഡ് നവീകരണം പ്രദേശവാസികൾക്ക് ദുരിതമാകുന്നു;റോഡ് അരികിലെ വീടുകളില്‍ വെള്ളം കയറുന്നു

വടകര: നഗര പരിധിയിലെ സാന്റ്ബാങ്ക്സ് റോഡ് നവീകരണം അഴിത്തല പുറങ്കര ഭാഗത്തെ താമസക്കാർക്ക് ദുരിതമാകുന്നു.നവീകരണത്തിന്റെ ഭാഗമായി ഡ്രൈനേജ് സംവിധാനം ഒരുക്കാത്തതാണ് റോഡ് അരികിലെ വീടുകളിലും, വഴികളിലും, ഫുട്പാത്തിലും ചെളിയും,വെള്ളക്കെട്ടും കാരണം ദുരിതമനുഭവിക്കുന്നത്.

റോഡ് നവീകരണത്തിന്റെ ഭാഗമായി ഡ്രൈനേജ് സംവിധാനമുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും അഴിത്തല മുതൽ കൊയിലാണ്ടി വളപ്പ് വരെ ഡ്രൈനേജ് ഒഴിവാക്കുകയും, റോഡിന്റെ ഇരുവശവും കെട്ടിയുയർത്തി കോൺക്രീറ്റ് ചെയ്തതോടെയാണ് ദുരിതം ഉണ്ടായത്.

news

എസ്റ്റി മേറ്റ് തയ്യാറാക്കിയതിലുള്ള അപാകതയാണ് അഴിത്തല മുതൽ ആനാടിഭാഗം വരെ ഇടവിട്ടടവിട്ട് കോൺക്രീറ്റ് ഒഴിവാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു. ഫണ്ട് നിലനിൽക്കെ ചിലയിടങ്ങളിൽ റോഡ് നിർമ്മാണത്തിൽ ഇത്തരത്തിൽ അശാസ്ത്രീയമായി നിർമ്മാണം നടത്തിയതിനെതിരെ പ്രദേശത്ത് പ്രതിഷേധമായി നിർമ്മാണ പ്രവൃത്തി തടയുമെന്നും നാട്ടുകാർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+