കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരള സാംസ്കാരിക വകുപ്പിന്‍റെ വജ്ര ജൂബിലി ഫെലോഷിപ്പ് മെജിഷ്യന്‍ സനീഷ് വടകരയ്ക്ക്

  • By Desk
Google Oneindia Malayalam News

വടകര: കേരള സാംസ്കാരിക വകുപ്പിന്‍റെ വജ്ര ജൂബിലി ഫെലോഷിപ്പ് മെജിഷ്യന്‍ സനീഷ് വടകരയ്ക്ക്. സംസ്ഥാനത്ത് ആദ്യമായാണ് മേജിക് കലാരൂപത്തിന് ഇങ്ങനെ ഒരു ഫെലോഷിപ്പ് നല്‍കുന്നത്. പുതു തലമുറയില്‍ കലാ ആഭിമുഖ്യം വളര്‍ത്തുക, സാംസ്കാരിക നിലവാരം ഉയര്‍ത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഫെലോഷിപ്പ്‌ നല്‍കുന്നത്. ഇരുപത് വര്‍ഷമായി മേജിക് കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന സനീഷ് നിരവധി ലഹരി-പരിസ്ഥിതി ബോധവത്കരണ പരിപാടികള്‍ നടത്തി വരുന്നുണ്ട്.

Saneesh Vadakara

പ്രധാനമായും വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയിലാണ് പ്രവര്‍ത്തനം. കഴിഞ്ഞ വര്‍ഷം സുവര്‍ണ്ണ വിസ്മയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. വടകര കീഴല്‍ മുക്കിലെ പരേതനായ കുഴിപ്പറമ്പത്ത് ശങ്കരന്റെയും സതിയുടെയും മകനാണ് .ഭാര്യ: ശില്പ. മകള്‍: ഇലോഷ സനീഷ്.കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍

Kozhikode
English summary
saneesh vadakara got an award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X