കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സങ്കൽപ്പ് പദ്ധതി വ്യാപിപ്പിക്കുന്നു; എല്ലാ ജില്ലകളിലും ഫെലോഷിപ്പ്

Google Oneindia Malayalam News

കോഴിക്കോട്: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിൻ്റെ സങ്കൽപ്പ് പദ്ധതിക്കു കീഴിൽ ജില്ലാതല സ്കിൽ കമ്മിറ്റികൾ ശക്തിപ്പെടുത്തുന്നു. ഇതിൻ്റെ ഭാഗമായി ലോകബാങ്ക് സഹായത്തോടെ മഹാത്മാഗാന്ധി ദേശീയ ഫെലോഷിപ്പ് മുഴുവൻ ജില്ലകളിലും നൽകും. ഐഐഎം കോഴിക്കോട് ഉൾപ്പെടെ ഒൻപത് സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഫെലോഷിപ്പിൻ്റെ നിലവാരം ഉറപ്പുവരുത്തുന്നത്.

ടിഎം ഹര്‍ഷന്‍ 24 ന്യൂസില്‍ നിന്ന് രാജിവച്ചു; മാധ്യമ പ്രവർത്തനം തുടരും... തത്കാലം ടിവി ജേർണലിസത്തിലേക്കില്ലടിഎം ഹര്‍ഷന്‍ 24 ന്യൂസില്‍ നിന്ന് രാജിവച്ചു; മാധ്യമ പ്രവർത്തനം തുടരും... തത്കാലം ടിവി ജേർണലിസത്തിലേക്കില്ല

ശബരിമലയില്‍ വിടി ബല്‍റാമിന്റെ അടി കോണ്‍ഗ്രസിന്റെ മണ്ടയ്ക്ക്! വെല്ലുവിളി സിപിഎമ്മിന്... അടിമുടി കണ്‍ഫ്യൂഷന്‍ശബരിമലയില്‍ വിടി ബല്‍റാമിന്റെ അടി കോണ്‍ഗ്രസിന്റെ മണ്ടയ്ക്ക്! വെല്ലുവിളി സിപിഎമ്മിന്... അടിമുടി കണ്‍ഫ്യൂഷന്‍

രണ്ടു വർഷത്തെ അക്കാഡമിക് പരിശീലനം, പ്രായോഗിക പരിശീലനം എന്നിവ ഫെലോഷിപ്പിൻ്റെ ഭാഗമായി ഉണ്ടാവും. കേരളം, പോണ്ടിച്ചേരി, ലക്ഷദ്വീപ്, തമിഴ്നാട് മേഖലകളിലെ ജില്ലാതല ഓഫിസർമാർക്ക് കിലയിൽ പരിശീലനം നൽകും. 69 ജില്ലകളിലായി 69 ഫെല്ലോകൾ നിലവിലുണ്ട്. ഇത് മുഴുവൻ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഔറംഗബാദിലെ ഓട്ടോമോറ്റീവ് ക്ലസ്റ്റർ ആണ് സങ്കൽപ്പ് പദ്ധതിയുടെ പൈലറ്റ് പ്രൊജക്റ്റിനായി തെരഞ്ഞെടുത്തിട്ടുള്ളത്.

Sankalp

രാജ്യത്ത് ഫാസ്ടാഗ് നിര്‍ബന്ധമാക്കി, ടോള്‍പ്ലാസകളില്‍ നിന്നുള്ള ചിത്രങ്ങള്‍

നൈപുണ്യ ഇന്ത്യയുടെ കഴിഞ്ഞ ആറു വർഷത്തെ പ്രവർത്തനം രാജ്യത്തുടനീളം കാര്യക്ഷമത വർധിപ്പിക്കുന്നതിനും തൊഴിൽ പരിശീലനത്തിന് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ശ്രദ്ധ പുലർത്തിയിട്ടുണ്ട്. സങ്കൽപ്പിനു കീഴിൽ നൈപുണ്യ വികസന പരിപാടിയുടെ പുരോഗതിക്കായി 2018ൽ മന്ത്രാലയം ജില്ലാതല നൈപുണ്യ വികസന ആസൂത്രണ അവാർഡ് രൂപീകരിച്ചിരുന്നു.

സരിത എസ് നായര്‍ക്ക് ക്യാന്‍സര്‍... കീമോ തെറാപ്പി; ജാമ്യം ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന്സരിത എസ് നായര്‍ക്ക് ക്യാന്‍സര്‍... കീമോ തെറാപ്പി; ജാമ്യം ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന്

സിപിഐയുടെ കരുത്തുറ്റ കോട്ട... ഒരുതവണ പോലും തോല്‍ക്കാത്ത മണ്ഡലം; ചിറയിന്‍കീഴിലെ സിപിഐ ചരിതംസിപിഐയുടെ കരുത്തുറ്റ കോട്ട... ഒരുതവണ പോലും തോല്‍ക്കാത്ത മണ്ഡലം; ചിറയിന്‍കീഴിലെ സിപിഐ ചരിതം

Recommended Video

cmsvideo
WHO approved covishield vaccine for emergency use

എന്‍സിപി വിട്ട് കോണ്‍ഗ്രസില്‍ പോയവര്‍ക്ക് സംഭവിച്ച ദുരന്തങ്ങള്‍... കാപ്പന്റെ വിധിയെന്ത്? അറിയാം...എന്‍സിപി വിട്ട് കോണ്‍ഗ്രസില്‍ പോയവര്‍ക്ക് സംഭവിച്ച ദുരന്തങ്ങള്‍... കാപ്പന്റെ വിധിയെന്ത്? അറിയാം...

'മീശ'യില്‍ കലിപ്പുമായി ഹിന്ദു ഐക്യവേദിയും ബിജെപിയും; ഹിന്ദു അവഹേളനം, അര്‍ബന്‍ നക്‌സല്‍ ആരോപണങ്ങള്‍'മീശ'യില്‍ കലിപ്പുമായി ഹിന്ദു ഐക്യവേദിയും ബിജെപിയും; ഹിന്ദു അവഹേളനം, അര്‍ബന്‍ നക്‌സല്‍ ആരോപണങ്ങള്‍

പ്രിയതാരം പ്രിയാമണിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Kozhikode
English summary
Sankalp Programme to extend, Fellowship for all districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X