കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ ഒത്താശ ;ശബരിമല സ്ത്രീ പ്രവേശനം: യു ഡി എഫ് കരിദിനം ആചരിച്ചു

  • By Desk
Google Oneindia Malayalam News

വടകര: സംസ്ഥാന വ്യാപകമായി യു ഡി എഫ് കരിദിനാചരണം നടത്തുന്നതിന്റെ ഭാഗമായി വടകര നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ ഒത്താശ ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചിട്ടാണ് കരിദിനം സംഘടിപ്പിച്ചത്. അഞ്ചു വിളക്ക് ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം വടകര പുതിയ ബസ്‌ സ്‌റ്റാന്റിൽ സമാപിച്ചു.

<strong>വിശ്വാസികളായ സ്ത്രീകൾ ശബരിമലയിൽ എത്തുന്നതിൽ പ്രശ്നമില്ലെന്ന് വി മുരളീധരൻ, ശബരിമലയിൽ ഇരട്ടത്താപ്പ്!</strong>വിശ്വാസികളായ സ്ത്രീകൾ ശബരിമലയിൽ എത്തുന്നതിൽ പ്രശ്നമില്ലെന്ന് വി മുരളീധരൻ, ശബരിമലയിൽ ഇരട്ടത്താപ്പ്!

മുന്നണി നേതാക്കളായ അഡ്വ. ഇ നാരായണന്‍നായര്‍, ടി. കേളു, അഡ്വ. ഐ മൂസ്സ, പുറന്തോടത്ത് സുകുമാരന്‍, എം. സി ഇബ്രാഹിം, പ്രദീപ്‌ ചോമ്പാല,ഒ.കെ. കുഞ്ഞബ്ദുള്ള, എന്‍. രാജരാജന്‍, അഡ്വ. സന്തോഷ്‌ കുര്യന്‍, എന്‍. പി. അബ്ദുള്ള ഹാജി, നല്ലാടത്ത് രാഘവന്‍,പി.എസ് രഞ്ജിത്ത് കുമാര്‍, എം.പി അബ്ദുല്‍ കരീം, എന്നിവര്‍ നേതൃത്വം നല്‍കി.

udfprotest-1

ഹർത്താൽ ദിനത്തിൽ ഡി.വൈ.എഫ്.ഐ നടക്കുതാഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലെ രോഗികൾക്കും,കൂട്ടിരിപ്പുകാർക്കും കഞ്ഞി വിതരണം ചെയ്തു. കട കമ്പോളങ്ങൾ അടഞ്ഞു കിടന്നതിനാൽ ഭക്ഷണം ലഭിക്കാതെ രോഗികളും,കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടുമെന്ന ധാരണയിലാണ് കഞ്ഞി വിതരണം.

Kozhikode
English summary
udf protest on sabarimala woman entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X