വടകരയിൽ ശക്തമായ പോരാട്ടം: നേരിയ സാധ്യത എൽഡിഎഫിനെന്ന് ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ സർവേ
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ശക്തമായ പോരാട്ടം നടന്ന നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് വടകര. കേരള രാഷ്ട്രീയത്തിലും വടകര മണ്ഡലത്തിന് സുപ്രധാന സ്ഥാനമുണ്ട്. എൽഡിഎഫ് കൈവശം വച്ചിരിക്കുന്ന മണ്ഡലത്തിൽ കഴിഞ്ഞ യുഡിഎഫിനൊപ്പമായിരുന്ന എൽജെഡി ഇത്തവണ ഇടതുമുന്നണിയുടെ ഭാഗമാണ് എന്ന പ്രത്യേകത കൂടിയുണ്ട്. കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണത്തുടർച്ച പ്രവചിച്ചുകൊണ്ടുള്ളതാണ് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ ഭൂരിഭാഗവും ഇതും മുന്നണിയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

നീല സാരിയില്‍ മാലാഖയെ പോലെ തിളങ്ങി ഐശ്വര്യ അര്‍ജുന്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
Recommended Video
Exit poll survey of abp news | Oneindia Malayalam












Click it and Unblock the Notifications