കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് തുരങ്കപാത ; അലൈൻമെന്റിന് സർക്കാർ അംഗീകാരം, പാതയക്ക് എട്ട് കി.മി ദൂരം

Google Oneindia Malayalam News

കോഴിക്കോട്: കൊങ്കൺറെയിൽവേ കോർപ്പറേഷൻ സമർപ്പിച്ച ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാതയുടെ അലൈൻമെന്റിന് സർക്കാർ അംഗീകാരം ലഭിച്ചു. മറിപ്പുഴ - ചൂരൽമല (അലൈൻമെന്റ് -1), മറിപ്പുഴ - മീനാക്ഷി ബ്രിഡ്ജ് (അലൈൻമെന്റ് -2), മുത്തപ്പൻപുഴ -മീനാക്ഷി ബ്രിഡ്ജ് (അലൈൻമെന്റ് -3), മറിപ്പുഴ - കള്ളാടി (അലൈൻമെന്റ് -4) എന്നിങ്ങനെ 4 അലൈൻമെന്റുകൾ പ്രൊപ്പോസ് ചെയ്തതിൽ 2 ആം അലൈൻമെന്റ് ആയ മറിപ്പുഴയിൽ നിന്ന് ആരംഭിച്ച് മീനാക്ഷി ബ്രിഡ്ജിൽ അവസാനിക്കുന്ന അലൈൻമെന്റിനാണ് അംഗീകാരം ലഭിച്ചത്.

ശോഭ സുരേന്ദ്രന്‍ മത്സരിക്കാനില്ല; ബി ജെ പിയില്‍ വീണ്ടും ആശയക്കുഴപ്പം... ഒറ്റയാള്‍ സമരം രാഷ്ട്രീയ നേട്ടംശോഭ സുരേന്ദ്രന്‍ മത്സരിക്കാനില്ല; ബി ജെ പിയില്‍ വീണ്ടും ആശയക്കുഴപ്പം... ഒറ്റയാള്‍ സമരം രാഷ്ട്രീയ നേട്ടം

ഇത് പ്രകാരം തുരങ്കത്തിന് തന്നെ 8. കി മി ദൂരമുണ്ടാവും. മറിപ്പുഴയിൽ നിർമ്മിക്കുന്ന മേജർ പാലം അവസാനിക്കുന്നിടത്ത് നിന്ന് തന്നെയാണ് തുരങ്കം ആരംഭിക്കുന്നതും. ഇരുവശത്തുമായി 560 മീറ്റർ മാത്രമാണ് അപ്രോച്ച് റോഡിന് ആവശ്യമുള്ളത്.

wauanda

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

അലൈൻമെന്റിന് അംഗീകാരം ലഭിച്ചതിനാൽ ഇനി വേഗത്തിൽ വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാനാവും. ഇതോടൊപ്പം മറിപ്പുഴയിൽ ഇരവഴിഞ്ഞി പുഴക്ക് കുറുകെ ഉള്ള പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പ്രവൃത്തി ആരംഭിക്കാനുമാവുമെന്ന് തിരുവമ്പാടി എംഎല്‍എ ജോര്‍ജ് എം തോമസ് അറിയിച്ചു.

എന്തുകൊണ്ട് ബി ജെ പിയിലേക്ക്? തീരുമാനത്തിന് പിന്നില്‍ ഒരേയൊരു കാരണം, തുറന്നുപറഞ്ഞ് മെട്രോമാന്‍ ഇ ശ്രീധരന്‍എന്തുകൊണ്ട് ബി ജെ പിയിലേക്ക്? തീരുമാനത്തിന് പിന്നില്‍ ഒരേയൊരു കാരണം, തുറന്നുപറഞ്ഞ് മെട്രോമാന്‍ ഇ ശ്രീധരന്‍

പച്ചയിൽ തിളങ്ങി താരസുന്ദരി- ഷംന കാസിമിന്റെ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
ആരോപണങ്ങളുടെ കുന്തമുന സർക്കാരിലേക്കുയർത്തി ശോഭ

Kozhikode
English summary
Wayanad tunnel; Government approves alignment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X