കുന്ദമംഗലത്ത് വിമുക്ത ഭടന്‍ ഭാര്യയെ വെടിവച്ച് കൊന്നു
കോഴിക്കോട്: വിമുക്ത ഭടന്‍ ഭാര്യയെ വെടിവച്ച് കൊന്നു. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്താണ് സംഭവം. കുന്ദമംഗലം പൊയ്യയിലെ സുരേഷ് ആണ് ഭാര്യയെ വെടിവച്ചത്. ഭാര്യ ഷീജ ഉടന്‍ മരിച്ചു.

പോലീസെത്തി സുരേഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ എന്താണെന്ന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം തുടങ്ങി.












Click it and Unblock the Notifications