കിത്താബിനോട് എന്തിന് അയിത്തം; സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധം, ഇത് നവോത്ഥാന മൂല്യങ്ങള്‍ക്കും ആവിഷ്‌കാര സ്വതന്ത്ര്യത്തിനും നേരെയുള്ള കടന്നുകയറ്റം!!
കോഴിക്കോട്: മേമുണ്ട ഹൈസ്‌കൂളിന്റെ കിത്താബ് എന്ന നാടകം പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിക്കാത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധം. സംസ്ഥാന സ്‌കൂള്‍ കലോത്സവം വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ നാടക അവതരണത്തില്‍നിന്ന് സ്‌കൂള്‍ പിന്‍മാറിയിട്ടുണ്ട്. വിവിധ മുസ്ലിം സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു തീരുമാനം.
'ദീപ നിശാന്തിന്റെ ബിരുദം വ്യാജമോ? ദീപ കള്ളി... ഇനിയും കോപ്പിയടി സഹിക്കണോ?' ദീപ നിശാന്തിനെതിരെ തൃശൂരിൽ വ്യാപക പോസ്റ്റര്‍ പ്രചാരണം!
ഇസ്ലാമിക വിശ്വാസങ്ങളെ അപഹസിക്കുന്നുവെന്നും മുസ്ലിം സമൂഹത്തെ മോശമായ രീതിയില്‍ അവതരിപ്പിക്കുന്നു എന്നുമായിരുന്നു സംഘടനകളുടെ ആരോപണം. എന്നാല്‍, ഇത്തരത്തില്‍ നാടകം പിന്‍വലിക്കേണ്ടി വരുന്നത് നവോത്ഥാന മൂല്യങ്ങള്‍ക്കും ആവിഷ്‌കാര സ്വതന്ത്ര്യത്തിനും നേരെയുള്ള കടന്നുകയറ്റമാണെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആരോപിച്ചു.

കെ. സച്ചിദാനന്ദൻ, എസ്.ഹരീഷ്, സണ്ണി എൻ. കപിക്കാട്, സജിത മഠത്തിൽ, കെ. ഇ. എൻ, മാമുക്കോയ, എസ്. ശാരദക്കുട്ടി, സുനിൽ. പി. ഇളയിടം, കൽപറ്റ നാരായണൻ, എം.എൻ കാരശ്ശേരി, സുൽഫത്ത് എം, ടി.ടി ശ്രീകുമാർ, ദീദി ദാമോദരൻ, പ്രകാശ് ബാരെ, ഷാഹിന നഫീസ, ടി.വി.ബാലൻ, ഹമീദ് ചേന്ദമംഗലൂർ, പ്രിയനന്ദനൻ, ചന്ദ്രദാസൻ, ഡോ.പി ഗീത, ജെ. ശൈലജ, ഹരീഷ് പേരാടി, എലിസബത്ത് ഫിലിപ്പ്, അപർണ ശിവകാമി, ജയപ്രകാശ് കുളൂർ, സേവ്യർ പുൽപ്പാട്ട്, എം.എം. സചീന്ദ്രൻ, എൻ. ശശിധരൻ, ഡോ. ആസാദ്, അനിൽ പി നെടുമങ്ങാട്, ആർഷ കബനി, എ.ശാന്തകുമാർ, സുദേവൻ, പി.കെ ഗണേശ്, നവീന സുഭാഷ്, സനൽകുമാർ ശശിധരൻ, ഷാഹിന കെ. റഫീക്ക്, സുരേഷ് അച്ചൂസ്, ശ്രീജിത്ത് അരിയല്ലൂർ, സജിസുരേന്ദ്രൻ, വി. ടി. ജയദേവൻ, ഗിരിജ പാതേക്കര, മാർട്ടിൻ ഊരാളി, എൻ.രാവുണ്ണി തുടങ്ങിയവര്‍ പ്രസ്താവയില്‍ ഒപ്പുവെച്ചു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications