കഴിഞ്ഞ വര്‍ഷം എട്ട് ബില്യണ്‍ പേര് അബ്ഷീര്‍ പോര്‍ട്ടല്‍ സന്ദര്‍ശിച്ചു
റിയാദ്: സൗദി ആഭ്യന്തര വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സേവന പോര്‍ട്ടലാണ് അബ്ഷീര്‍. സ്വദേശികളും വിദേശികളുമടക്കം ഏതാണ്ട് ഒന്നര ലക്ഷം പേരാണ് ദിനേന പോര്‍ട്ടല്‍ സന്ദര്‍ശിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളെ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും സേവനങ്ങള്‍ ലഭ്യമാകുന്ന രീതിയില്‍ അബ്ഷീറിന്റ പരിഷ്കരിച്ച പോര്‍ട്ടല്‍ കഴിഞ്ഞ ദിവസം അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ഉദ്ഘാടനം ചെയ്തു. മന്ത്രാലയത്തിന് കീഴിലുള്ള വാര്‍ത്തകളും പരിപാടികളും ഇനി മുതല്‍ അബ്ഷീറിന്റെ പരിഷ്കരിച്ച പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്മാര്‍ട്ട് ഫോണ്‍ യുഗത്തില്‍ പൂര്‍ണ്ണമായും സേവനങ്ങള്‍ എവിടെ നിന്നും കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിധം ഉപഭോക്താക്കള്‍ക്ക് ഏറെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നതാണ് പരിഷ്കരിച്ച അബ്ഷീര്‍ പോര്‍ട്ടല്‍. കഴിഞ്ഞ വര്‍ഷം അമ്പത്തിയഞ്ച് ദശലക്ഷം പുതിയ രെജിസ്ട്രേഷനുകളാണ് അബ്ഷീര്‍ വഴി രേഖപ്പെടുത്തിയിട്ടുള്ളത്.
-
കുടുങ്ങിയത് ഖത്തറും സൗദി അറേബ്യയും; നേട്ടമുണ്ടാക്കിയത് ഈ 'ഒരൊറ്റ രാജ്യം', കിട്ടുന്നത് വന്‍ ലാഭം -
പ്രവാസികൾക്ക് ആശ്വാസം; 32 പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും -
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും












Click it and Unblock the Notifications