മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് 112 പേര്‍ക്ക് കൊറോണ; ഉറവിടം അറിയാതെ 42 പേര്‍, 34 പേര്‍ക്ക് രോഗമുക്തി

  • By Desk
Google Oneindia Malayalam News

മലപ്പുറം: 112 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 92 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 42 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 17 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. 34 പേര്‍ ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,276 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

C

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍

നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശി (34), പെരുവെള്ളൂര്‍ സ്വദേശി (60), ഊരകം സ്വദേശി (22), കുഴിമണ്ണ സ്വദേശി (87), ഊരകം സ്വദേശി (ഒമ്പത്), ഊരകം സ്വദേശിനി (19), ഊരകം സ്വദേശി (12), നിലമ്പൂര്‍ സ്വദേശി (28), കൊണ്ടോട്ടി സ്വദേശിനി (24), കൊണ്ടോട്ടി സ്വദേശിനി (ഏഴ്), കൊണ്ടോട്ടി സ്വദേശിനി (13), കൊണ്ടോട്ടി സ്വദേശിനി (81), പെരിന്തല്‍മണ്ണ സ്വദേശിനി (35), പള്ളിക്കല്‍ സ്വദേശി (ഏഴ്), പള്ളിക്കല്‍ സ്വദേശിനി (25), നിലമ്പൂര്‍ സ്വദേശിനി (അഞ്ച്), പള്ളിക്കല്‍ സ്വദേശിനി (32), ഒതുക്കുങ്ങല്‍ സ്വദേശി (29), ഒതുക്കുങ്ങല്‍ സ്വദേശി (24), നിലമ്പൂര്‍ സ്വദേശിനി (80), പൂക്കോട്ടൂര്‍ സ്വദേശിനി (36), കണ്ണമംഗലം സ്വദേശി (42), പെരുവെള്ളൂര്‍ സ്വദേശിനി (16), പള്ളിക്കല്‍ സ്വദേശിനി (പത്ത്), വെട്ടം സ്വദേശിനി (40), പെരിന്തല്‍മണ്ണ സ്വദേശി (46), എ.ആര്‍ നഗര്‍ സ്വദേശി (30), പള്ളിക്കല്‍ സ്വദേശി (22), പള്ളിക്കല്‍ സ്വദേശി (26), പെരുവെള്ളൂര്‍ സ്വദേശി (ആറ്), നിലമ്പൂര്‍ സ്വദേശി (രണ്ട്), നിലമ്പൂര്‍ സ്വദേശി (എട്ട്), നിലമ്പൂര്‍ സ്വദേശി (അഞ്ച്), ചെറിയമുണ്ടം സ്വദേശി (37), കണ്ണമംഗലം സ്വദേശി (47), തിരൂരങ്ങാടി സ്വദേശിനി (15), നിലമ്പൂര്‍ സ്വദേശിനി (19), കൊണ്ടോട്ടി സ്വദേശി (44), നിലമ്പൂര്‍ സ്വദേശി (42), പൊന്നാനി സ്വദേശി (28), പെരുവെള്ളൂര്‍ സ്വദേശി (25), നിലമ്പൂര്‍ സ്വദേശിനി (28), നിലമ്പൂര്‍ സ്വദേശിനി (49), പുളിക്കല്‍ സ്വദേശിനി (35), കൊണ്ടോട്ടി സ്വദേശി (30), കോഴിക്കോട് സ്വദേശിനി (53), നിലമ്പൂര്‍ സ്വദേശിനി (31), നിലമ്പൂര്‍ സ്വദേശിനി (23) എന്നിവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം.

കൂടാതെ , ഊരകം സ്വദേശിനി (45), നിലമ്പൂര്‍ സ്വദേശി (28) എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ ഊര്‍ങ്ങാട്ടിരി സ്വദേശിയായ 108 ആംബുലന്‍സ് ഡ്രൈവര്‍ (33), തെഞ്ഞിപ്പലം സ്വദേശി (32), പൂക്കോട്ടൂരിലെ ഇതര സംസ്ഥാന തൊഴിലാളി (20), പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടറായ എആര്‍ നഗര്‍ സ്വദേശിനി (23), തേഞ്ഞിപ്പലം സ്വദേശിനി (24), എടവണ്ണ സ്വദേശിനി (25), മക്കരപ്പറമ്പ് സ്വദേശി (24), പള്ളിക്കല്‍ സ്വദേശി (27), പള്ളിക്കല്‍ സ്വദേശി (33), കുഴിമണ്ണ സ്വദേശി (52), കണ്ണമംഗലം സ്വദേശി (54), മഞ്ചേരി മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയായ ആനക്കയം സ്വദേശി (49), നിലമ്പൂര്‍ സ്വദേശിനി (73), പെരുവെള്ളൂര്‍ സ്വദേശിനി (30), പള്ളിക്കല്‍ സ്വദേശി (39), പള്ളിക്കല്‍ സ്വദേശി (42), പുളിക്കല്‍ സ്വദേശി (30), അമരമ്പലം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ (52), പരപ്പനങ്ങാടി സ്വദേശി (58), നിറമരുതൂര്‍ സ്വദേശി 59) കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റുമായി ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശി (62), പള്ളിക്കല്‍ സ്വദേശി (56), പള്ളിക്കല്‍ സ്വദേശി (29), കൊണ്ടോട്ടി സ്വദേശി (36), കൊണ്ടോട്ടി സ്വദേശി (42), പള്ളിക്കല്‍ സ്വദേശി (24), കണ്ണമംഗലം സ്വദേശി (45), പള്ളിക്കല്‍ സ്വദേശി (40), കൊണ്ടോട്ടി സ്വദേശി (36), കൊണ്ടോട്ടി സ്വദേശി (39), കൊണ്ടോട്ടി സ്വദേശി (39), കൊണ്ടോട്ടി സ്വദേശി (37), കൊണ്ടോട്ടി സ്വദേശി (40), കൊണ്ടോട്ടി സ്വദേശി (30), കൊണ്ടോട്ടി സ്വദേശിനി (53), പള്ളിക്കല്‍ സ്വദേശി (60), പള്ളിക്കല്‍ സ്വദേശി (56), കൊണ്ടോട്ടി സ്വദേശി (30), കൊണ്ടോട്ടി സ്വദേശി (32), വാഴക്കാട് സ്വദേശി (38), കൊണ്ടോട്ടി സ്വദേശി (45), കൊണ്ടോട്ടി സ്വദേശി (44) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

മുംബൈയില്‍ നിന്നെത്തിയ വട്ടംകുളം സ്വദേശിനി (15), ബംഗളൂരുവില്‍ നിന്നെത്തിയ തുവ്വൂര്‍ സ്വദേശി (35), ബംഗളൂരുവില്‍ നിന്നെത്തിയ പള്ളിക്കല്‍ സ്വദേശി (25) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

റിയാദില്‍ നിന്നെത്തിയ മൂത്തേടം സ്വദേശി (44), സൗദിയില്‍ നിന്നെത്തിയ മൂത്തേടം സ്വദേശി (37), ദമാമില്‍ നിന്നെത്തിയ ചാലിയാര്‍ സ്വദേശിനി (27), ജിദ്ദയില്‍ നിന്നെത്തിയ മമ്പാട് സ്വദേശി (51), ദമാമില്‍ നിന്നെത്തിയ തലക്കാട് സ്വദേശി (58), ജിദ്ദയില്‍ നിന്നെത്തിയ കരുളായി സ്വദേശി (47), അബുദബിയില്‍ നിന്നെത്തിയ ആനക്കയം സ്വദേശി (42), ജിദ്ദയില്‍ നിന്നെത്തിയ കൂട്ടിലങ്ങാടി സ്വദേശി (31), ബഹ്റിനില്‍ നിന്നെത്തിയ തലക്കാട് സ്വദേശി (34), ഖത്തറില്‍ നിന്നെത്തിയ കരുളായി സ്വദേശി (40), റിയാദില്‍ നിന്നെത്തിയ മമ്പാട് സ്വദേശി (34), സൗദിയില്‍ നിന്നെത്തിയ പാണ്ടിക്കാട് സ്വദേശിനി (20), സൗദിയില്‍ നിന്നെത്തിയ താനാളൂര്‍ സ്വദേശി (26), ദമാമില്‍ നിന്നെത്തിയ നിറമരുതൂര്‍ സ്വദേശിനി (13), ജിദ്ദയില്‍ നിന്നെത്തിയ മമ്പാട് സ്വദേശി (45), ജിദ്ദയില്‍ നിന്നെത്തിയ ആതവനാട് സ്വദേശി (27), ദമാമില്‍ നിന്നെത്തിയ നിറമരുതൂര്‍ സ്വദേശിനി (49) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

Malappuram
English summary
112 Persons confirmed Coronavirus case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X