Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് 167 പേര്‍ക്ക് കൊറോണ; സമ്പര്‍ക്കം വഴി 139 പേര്‍ക്ക് രോഗം

മലപ്പുറം: ജില്ലയില്‍ ഇന്ന് 167 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ ഒരു ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പടെ 139 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 21 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തി വരികയാണ്. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 118 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 20 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

C

സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

കരുവാരക്കുണ്ട് സ്വദേശി (25), മഞ്ചേരി സ്വദേശി (24), കൂട്ടായി സ്വദേശി (36), എടക്കര സ്വദേശി (10), പാലേമാട് സ്വദേശി (13), മമ്പാട് സ്വദേശി (60), ഉപ്പട സ്വദേശി (22), പെരുവള്ളൂര്‍ സ്വദേശിനി (50), പെരുവള്ളൂര്‍ സ്വദേശി (32), പെരുവള്ളൂര്‍ സ്വദേശി (15), കുഴിമണ്ണ സ്വദേശി (46), കാവനൂര്‍ സ്വദേശി (22), മഞ്ചേരി സ്വദേശിനി (42), കാവനൂര്‍ സ്വദേശി (25), കുഴിമണ്ണ സ്വദേശി (34), കാവനൂര്‍ സ്വദേശി (24), മഞ്ചേരി സ്വദേശി (25), മഞ്ചേരി സ്വദേശി (23), മഞ്ചേരി സ്വദേശി (36), തുവ്വൂര്‍ സ്വദേശി (28), മങ്കട സ്വദേശി (37), കൂട്ടിലങ്ങാടി സ്വദേശി (27), മേലങ്ങാടി സ്വദേശിനി (32), പുല്‍പ്പറ്റ സ്വദേശി (ഏഴ്), മേലങ്ങാടി സ്വദേശി (42), കുഴിമണ്ണ സ്വദേശി (57), വണ്ടൂര്‍ സ്വദേശി (49), കൂട്ടിലങ്ങാടി സ്വദേശി (28), കൊണ്ടോട്ടി സ്വദേശി (64), ഊരകം സ്വദേശി (18), വാണിയമ്പലം സ്വദേശി (24), ഒളവട്ടൂര്‍ സ്വദേശിനി (60), വാണിയമ്പലം സ്വദേശി (24), കുഴിമണ്ണ സ്വദേശി (46), മേലേങ്ങാടി സ്വദേശി (എട്ട്), അങ്ങാടിപ്പുറം സ്വദേശി (55), തിരൂര്‍ക്കാട് സ്വദേശി (പത്ത്), ഉഗ്രപുരം സ്വദേശി (40), ചേലേമ്പ്ര സ്വദേശി (പത്ത്), എആര്‍ നഗര്‍ സ്വദേശിനി (62), ചേലേമ്പ്ര സ്വദേശികളായ 16 വയസുകാരന്‍, 63 വയസുകാരന്‍, 50 വയസുകാരി, തേഞ്ഞിപ്പലം സ്വദേശി (18), പെരുവള്ളൂര്‍ സ്വദേശികളായ 15 വയസുകാരന്‍, നാല് വയസുകാരന്‍, 38 വയസുകാരന്‍, ഒമ്പത് വയസുകാരന്‍, 72 വയസുകാരി, അഞ്ച് വയസുകാരന്‍, മൂന്ന് വയസുകാരന്‍ എന്നിവര്‍ക്കും രോഗം ബാധിച്ചു.

വള്ളിക്കുന്ന് സ്വദേശി (23), തേഞ്ഞിപ്പലം സ്വദേശികളായ 40 വയസുകാരി, 38 വയസുകാരി, 70 വയസുകാരന്‍, 31 വയസുകാരി, 60 വയസുകാരി, പെരുവള്ളൂര്‍ സ്വദേശികളായ 34 വയസുകാരന്‍, പത്ത് വയസുകാരി, ആറ് വയസുകാരി, 30 വയസുകാരി, 25 വയസുകാരന്‍, 30 വയസുകാരന്‍, കോട്ടക്കല്‍ സ്വദേശി (31), ഏ.ആര്‍ നഗര്‍ സ്വദേശിനി (21), തിരൂരങ്ങാടി സ്വദേശി (51), ചേലേമ്പ്ര സ്വദേശി (47), ഒഴൂര്‍ സ്വദേശിനി (30), ചുങ്കത്തറ സ്വദേശിനി (23), ചുങ്കത്തറ സ്വദേശി (42), അമരമ്പലം സ്വദേശികളായ 26 വയസുകാരന്‍, 41 വയസുകാരി, 49 വയസുകാരന്‍, 37 വയസുകാരന്‍, 49 വയസുകാരന്‍, നിലമ്പൂര്‍ സ്വദേശി (38), മലപ്പുറം സ്വദേശി (36), പാലേമാട് സ്വദേശിനി (20), മമ്പാട് സ്വദേശിനി (37), മുതുവല്ലൂര്‍ സ്വദേശി (57), നറുകര സ്വദേശി (ഏഴ്), കരുവമ്പ്രം സ്വദേശി (40), മലപ്പുറം സ്വദേശി (30), അരീക്കോട് സ്വദേശികളായ 28 വയസുകാരന്‍, 54 വയസുകാരി, പൂക്കോട്ടൂര്‍ സ്വദേശിനി (47), ഏ.ആര്‍ നഗര്‍ സ്വദേശി (23), കണ്ണമംഗലം സ്വദേശികളായ 40 വയസുകാരന്‍, 22 വയസുകാരന്‍, ആതവനാട് സ്വദേശി (22), തിരുന്നാവായ സ്വദേശിനി (19), മഞ്ചേരി സ്വദേശി (20), ഓമാനൂര്‍ സ്വദേശി (28), പള്ളിക്കല്‍ സ്വദേശി (55), തിരൂരങ്ങാടി സ്വദേശികളായ 23 വയസുകാരന്‍, എട്ട് വയസുകാരന്‍, 26 വയസുകാരി, താനാളൂര്‍ സ്വദേശി (35), എ.ആര്‍ നഗര്‍ സ്വദേശി (48) എന്നിവര്‍ക്കും സമ്പര്‍ക്കം വഴി രോഗം ബാധിച്ചു.

കൂടാതെ കോട്ടക്കല്‍ സ്വദേശി (60), മലപ്പുറം സ്വദേശി (31), നിലമ്പൂര്‍ സ്വദേശി (24), വഴിക്കടവ് സ്വദേശി (49), ചേലേമ്പ്ര സ്വദേശികളായ 65 വയസുകാരന്‍, പത്ത് വയസുകാരന്‍, 53 വയസുകാരി, പത്ത് വയസുകാരന്‍, 72 വയസുകാരന്‍, ഊര്‍ങ്ങാട്ടിരി സ്വദേശികളായ 43 വയസുകാരന്‍, 42 വയസുകാരന്‍, വാഴയൂര്‍ സ്വദേശി (32), താനൂര്‍ സ്വദേശി (27), മലപ്പുറം സ്വദേശിനി (36), തിരൂരങ്ങാടി സ്വദേശി (38), കരിപ്പൂരിലെ സാഹിര്‍ റെസിഡന്‍സി കോവിഡ് കെയര്‍ സെന്ററില്‍ കഴിയുന്നവരായ 57 വയസുകാരന്‍, 35 വയസുകാരന്‍, 34 വയസുകാരന്‍ എന്നിവര്‍ക്കും ഉറവിടമറിയാതെ മഞ്ചേരി സ്വദേശി (18), താനൂര്‍ സ്വദേശി (27), പറവണ്ണ സ്വദേശിനി (20), തേഞ്ഞിപ്പലം സ്വദേശി (63), തിരൂരങ്ങാടി സ്വദേശി (42), മണ്ണാര്‍മല സ്വദേശി (26), തച്ചനാട്ടുകര സ്വദേശി (70), കൊണ്ടോട്ടി സ്വദേശി (25), വാഴയൂര്‍ സ്വദേശി (23), അമരമ്പലം സ്വദേശി (45), മൊറയൂര്‍ സ്വദേശി (25), വെളിമുക്ക് സ്വദേശി (80), തെന്നല സ്വദേശി (48), വേങ്ങര സ്വദേശി (45), എടരിക്കോട് പുതുപ്പറമ്പ് സ്വദേശി (30), അമരമ്പലം സ്വദേശി (47), മലപ്പുറം സ്വദേശി (36), മലപ്പുറം സ്വദേശി (38), തെന്നല സ്വദേശിനി (60), തിരുന്നാവായ സ്വദേശിനി (27), തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായ 30 വയസുകാരി എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ ചേലേമ്പ്ര സ്വദേശികളായ 59 വയസുകാരന്‍, 27 വയസുകാരന്‍, കര്‍ണ്ണാടകയില്‍ നിന്നെത്തിയ വണ്ടൂര്‍ സ്വദേശികളായ 24 വയസുകാരന്‍, 55 വയസുകാരന്‍, കര്‍ണ്ണാടകയില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി (37), കര്‍ണ്ണാടകയില്‍ നിന്നെത്തിയ താനാളൂര്‍ സ്വദേശി (32), മഹാരാഷ്ട്രയില്‍ നിന്നെത്തിയ ചുങ്കത്തറ സ്വദേശിനി (31), ആന്ധ്രപ്രദേശില്‍ നിന്നെത്തിയ തിരൂരങ്ങാടി സ്വദേശി (43) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

ആഫ്രിക്കയില്‍ നിന്നെത്തിയ വഴിക്കടവ് സ്വദേശി (34), ഒമാനില്‍ നിന്നെത്തിയ മമ്പാട് സ്വദേശി (36), സൗദിയില്‍ നിന്നെത്തിയവരായ കൊണ്ടോട്ടി സ്വദേശി (35), പുല്‍പ്പറ്റ സ്വദേശി (40), പുഴക്കാട്ടിരി സ്വദേശി (33), വണ്ടൂര്‍ സ്വദേശിനി (27), വണ്ടൂര്‍ സ്വദേശി (37), തേഞ്ഞിപ്പലം സ്വദേശി (26), വണ്ടൂര്‍ സ്വദേശി (47), കുഴിമണ്ണ സ്വദേശി (41), ചേലേമ്പ്ര സ്വദേശി (38), കോഡൂര്‍ സ്വദേശി (57), നിലമ്പൂര്‍ സ്വദേശി (36), യു.എ.ഇയില്‍ നിന്നെത്തിയവരായ കുഴിമണ്ണ സ്വദേശി (22), ചോക്കാട് സ്വദേശി (34), വെട്ടം സ്വദേശി (52), എടപ്പാള്‍ സ്വദേശി (43), എടപ്പാള്‍ സ്വദേശി (34), ഖത്തറില്‍ നിന്നെത്തിയ വണ്ടൂര്‍ സ്വദേശികളായ രണ്ട് വയസുകാരന്‍, 23 വയസുകാരന്‍ എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+