മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലൈഫ് മിഷന്‍ പദ്ധതി; മലപ്പുറത്ത് പൂര്‍ത്തിയായത് 18,909 വീടുകള്‍, പ്രഖ്യാപനം വ്യാഴാഴ്ച

Google Oneindia Malayalam News

മലപ്പുറം: ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയില്‍ നിര്‍മിച്ച വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം നാളെ നടക്കും. ജില്ലയിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവ കേന്ദ്രീകരിച്ച് തദ്ദേശ തലത്തില്‍ രാവിലെ 10.30ന് നടക്കുന്ന പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

h

സംസ്ഥാന തലത്തില്‍ 2.5 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനമാണ് നടക്കുക. ഇതില്‍ 18,909 വീടുകളാണ് ജില്ലയില്‍ ഉള്‍പ്പെടുന്നത്. ഇതോടെ ജില്ലയിലെ 27,023 ഗുണഭോക്താക്കളില്‍ 70 ശതമാനം കുടുംബങ്ങളുടേയും വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി.

പ്രഖ്യാപന ചടങ്ങിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും ലൈഫ് മിഷന്‍ ഗുണഭോക്തൃ സംഗമവും വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള അദാലത്തും നടക്കും. മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങി ജനപ്രതിനിധികളും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും പരിപാടികളില്‍ സംബന്ധിക്കും.

അടവ് മാറ്റി ആര്‍എംപി; മധ്യസ്ഥരായി മുസ്ലിം ലീഗ്, ഒന്നിന് പകരം അഞ്ച് വാഗ്ദാനം ചെയ്ത് സമ്മര്‍ദ്ദംഅടവ് മാറ്റി ആര്‍എംപി; മധ്യസ്ഥരായി മുസ്ലിം ലീഗ്, ഒന്നിന് പകരം അഞ്ച് വാഗ്ദാനം ചെയ്ത് സമ്മര്‍ദ്ദം

സഹോദരനെയും ഭാര്യയെയും വിസ്തരിച്ചു; കാവ്യ മാധവന്‍ കോടതിയിലെത്തും, മുമ്പ് നല്‍കിയ മൊഴി ഇങ്ങനെ...സഹോദരനെയും ഭാര്യയെയും വിസ്തരിച്ചു; കാവ്യ മാധവന്‍ കോടതിയിലെത്തും, മുമ്പ് നല്‍കിയ മൊഴി ഇങ്ങനെ...

ജോസ് പക്ഷം പിളരും; ഒരു വിഭാഗവുമായി സംസാരിച്ചുവെന്ന് പിസി ജോര്‍ജ്... യുഡിഎഫിന് സാധ്യതയേറിജോസ് പക്ഷം പിളരും; ഒരു വിഭാഗവുമായി സംസാരിച്ചുവെന്ന് പിസി ജോര്‍ജ്... യുഡിഎഫിന് സാധ്യതയേറി

ജോസ് കെ മാണി പിടിമുറുക്കി; കോട്ടയത്ത് 4 സീറ്റുകള്‍, 6 സീറ്റുകള്‍ വേറെ... നഷ്ടം സഹിച്ച് മറ്റുള്ളവര്‍ജോസ് കെ മാണി പിടിമുറുക്കി; കോട്ടയത്ത് 4 സീറ്റുകള്‍, 6 സീറ്റുകള്‍ വേറെ... നഷ്ടം സഹിച്ച് മറ്റുള്ളവര്‍

Malappuram
English summary
Around 19000 Houses construction completed in Malappuram in part of Life mission project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X