• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ടിവി കാണുന്നത് അമ്മ വിലക്കി: ഒമ്പതാംക്ലാസുകാരന്‍ തൂങ്ങിമരിച്ചു, സംഭവം മലപ്പുറം വേങ്ങരയില്‍!!

  • By Desk

മലപ്പുറം: മാതാവ് ടി.വി കാണുന്നത് വിലക്കിയതിനെ തുടര്‍ന്ന് മലപ്പുറം വേങ്ങരയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതായി നിഗമനം. വേങ്ങര പറമ്പില്‍ പടി അത്തോളി സഹദേവന്റെ മകന്‍ ആദിത്യന്‍ (14) നാണ് തൊട്ടടുത്ത ആളൊഴിഞ്ഞ തറവാട്ടുവീട്ടിലെ മുകള്‍നിലയില്‍ തൂങ്ങി മരിച്ചത്.

ശനിയാഴ്ച വൈകുന്നേരം അമ്മ രജിത ടെലിവിഷന്‍ കാണുന്നത് വിലക്കി പഠിക്കാന്‍ പറഞ്ഞിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് നിഗമനം. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാത്രി എട്ടരയോടെയാടെയാണ് മൃതദേഹം കണ്ടെത്തിയത്. വേങ്ങര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.തിരുരങ്ങാടി താലൂക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മലപ്പുറം എം എസ് പി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് . സംഭവത്തിൽ വേങ്ങര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Malappuram

English summary
boy commit suicide in malappuram over quarrel with mother

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more