ത്രിതല പഞ്ചായത്ത് സംവിധാനം ഇടതുമുന്നണി സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തിയെന്ന് ആര്യാടന് മുഹമ്മദ്
മലപ്പുറം: പഞ്ചായത്തുകള്കളില് അവകാശങ്ങള്‍ വെട്ടിക്കുറച്ച് ജനങ്ങളെ വെല്ലുവിളിച്ച സര്ക്കരിനെതിരെയാകണം നിങ്ങളുടെ ഒരോ വോട്ടും രേഖപ്പെടുത്തേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദ്. മലപ്പുറത്ത് യുഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരം ജനങ്ങള്‍ക്ക് എന്ന രീതിയില്‍ നടപ്പിലാക്കിയ പഞ്ചായത്ത് രാജ് അട്ടിമറിച്ച് അതിനെ ദുര്‍ബലപ്പെടുത്തുന്ന ഭേദഗതികളാണ് ഇടതുപക്ഷം നടപ്പിലാക്കിയത്.
Recommended Video


ബാറുകള്‍ക്ക് അനുമതി നല്‍കാനുള്ള പഞ്ചായത്തിന്റെ അധികാരം കള്ള് മുതലാളിമാര്‍ക്കു വേണ്ടി എടുത്ത് കളഞ്ഞ് ഇടതുപക്ഷം ജനങ്ങളെ വെല്ലുവിളിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. സര്‍വത്ര അഴിമതികളില്‍ മുങ്ങിയ സര്‍ക്കാര്‍ നാലര വര്‍ഷം കൊണ്ട് സംസ്ഥാനത്തെ വിസന പ്രവര്‍ത്തനങ്ങളെ പിന്നോട്ടടുപ്പിച്ചു. കഞ്ചാവു കച്ചവടവും കള്ളക്കടത്തുമെല്ലാം നടക്കുന്നത് പാര്‍ട്ടി സെക്രട്ടറിയുടേയും മുഖ്യമന്ത്രിയുടേയുമെല്ലാം മൂക്കിന് താഴെയാണെന്നും ആര്യടന്‍ മുഹമ്മദ് ആരോപിച്ചു.
സ്പ്രിങ്ക്ളര്‍ മുതല്‍ ലൈഫ് അഴിമതി വരെയുള്ള കാര്യങ്ങള്‍ പുറത്തായതോടെ ശ്രദ്ധ തിരിക്കാനാണ് യുഡിഎഫ് എംഎല്‍എമാരെ വേട്ടയാടുന്നതെന്ന് അദ്ദേഹം ആരോപിച്ചു.ഇത് ഇടത് സര്‍ക്കാരിന്റെ വിഫലം ശ്രമം മാത്രമാകും. പെന്ഷന് സമ്പ്രദായം കേരളത്തില്‍ കൊണ്ട് വന്നത് തന്നെ യുഡിഎഫ് സര്‍ക്കാരാണെന്നും ആര്യാടന് മുഹമ്മദ് അവകാശപ്പെട്ടു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications