Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് 29കാരന്റെ മൃതദേഹം വീട്ടിനുള്ളില്‍ ജീര്‍ണ്ണിച്ച നിലയില്‍; കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍, രണ്ട് ദിവസത്തെ പഴക്കമെന്ന് അധികൃതർ

മലപ്പുറം: മലപ്പുറം പൂക്കോട്ടൂരില്‍ 29കാരന്റെ മൃതദേഹം വീട്ടിനുള്ളില്‍ ജീര്‍ണ്ണിച്ച നിലയില്‍, കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുള്ളതായി പോലീസ് പറഞ്ഞു. പൂക്കോട്ടൂര്‍ തടപ്പറമ്പ് തെക്കെപള്ളിയാളി സൈതലവിയുടെ മകന്‍ അബ്ദുല്‍ നാസര്‍ (29) ആണ് മരിച്ചത്.

വാടക വീടിന്റെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഭാര്യ രണ്ട് ദിവസം മുമ്പ് സൗന്ദര്യ പിണക്കം മൂലം സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇന്നലെ രാവിലെ ഒമ്പതു മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.

abdul-nasar

മഞ്ചേരി അഡീഷണല്‍ എസ് ഐ അബുബക്കര്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഖദീജയാണ് മരിച്ച അബ്ദുല്‍ നാസറിന്റെ മാതാവ്. ഭാര്യ: നജ ഫാത്തിമ, മക്കള്‍: ഷഹീന്‍, ഫാത്തിമ മിന്ന, ഫാത്തിമ മിന്‍ഹ. സഹോദരന്‍ : നിസാര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+