Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപിച്ചെത്തി യുവാവ് ആശുപത്രിജീവനക്കാരിയോട് മോശമായി പെരുമാറി: മലപ്പുറത്ത് 45കാരന്‍ അറസ്റ്റില്‍

മലപ്പുറം: മെഡിക്കല്‍ കോളേജ് എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരനെ കയ്യേറ്റം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. മഞ്ചേരി കരുവമ്പ്രം അത്താണി കുന്നത്ത് ജഹഫര്‍ എന്ന മാനുപ്പ (45)നെയാണ് സി ഐ എന്‍ ബി ഷൈജു, എസ് ഐ ബൈജു ഇ ആര്‍, എ എസ് ഐ സുരേഷ് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദിനേഷ്, റജീഷ്, ജിനീഷ് എന്നിവര്‍ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് കേസിന്നാസ്പദമായ സംഭവം.

jawahar-15598

മദ്യപിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി കാഷ്വാലിറ്റിയിലെത്തിയ യുവാവ് കൗണ്ടറിലെ ജീവനക്കാരിയോട് മോശമായി പെരുമാറി. ഇത് ചോദ്യം ചെയ്ത എയ്ഡ് പോസ്റ്റ് ഡ്യൂട്ടി പൊലീസുകാരനെ കയ്യേറ്റം ചെയ്യുകയും യൂണിഫോം വലിച്ചു കീറുകയും അസഭ്യം പറയുകയും ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ എടവണ്ണ ചാത്തല്ലൂര്‍ മുതുക്കോടന്‍ രാമന്‍ മകന്‍ വിജേഷ് കുമാറിന്റെ പരാതിയിലാണ് കേസ്. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+