മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

50 ലക്ഷം പണം തട്ടിപ്പ്: പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അന്‍വറിനെതിരെ പ്രവാസി

  • By Desk
Google Oneindia Malayalam News

മലപ്പുറം: പൊന്നാനി നിയമസഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ പി.വി. അന്‍വര്‍ എംഎല്‍എക്കെതിരെ പ്രവാസി. പിവി അന്‍വര്‍ 50 ലക്ഷം രൂപതട്ടിയെടുത്ത കേസിലെ പരാതിക്കാരനായ മലപ്പുറം പട്ടര്‍ക്കടവിലെ നടുത്തൊടി സലീമാണ് അന്‍വറിനും, സിപിഎമ്മിനെയും വിമര്‍ശിച്ചു രംഗത്തുവന്നിട്ടുള്ളത്.

<strong>ന്യൂസിലാന്റ് പള്ളിയില്‍ വെടിവയ്പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടു, ബംഗ്ലാദേശ് താരങ്ങള്‍ രക്ഷപ്പെട്ടു</strong>ന്യൂസിലാന്റ് പള്ളിയില്‍ വെടിവയ്പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടു, ബംഗ്ലാദേശ് താരങ്ങള്‍ രക്ഷപ്പെട്ടു

ഒരു ക്രിമിനല്‍ കേസില്‍ കുറ്റം ആരോപിക്കപ്പെട്ട വ്യക്തിക്ക് ഇന്ത്യയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നിയമപരമായി തടസ്സമില്ലെങ്കിലും മുഖ്യധാരാ രാഷ്ട്രീയത്തില്‍ പ്രബലമായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നിര്‍ണായകമായ ധാര്‍മിക പോരാട്ടത്തില്‍ ഒരു ജനപ്രതിനിധിയെ നിശ്ചയിക്കുന്നേടത്തു ക്ഷന്തവ്യമല്ലാത്ത നിരുത്തരവാദിത്തം ഉണ്ടായിട്ടുണ്ടെന്നും, സി.പി.എം നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നുമാണ് പരാതിക്കാരനായ സലീം കുറിപ്പില്‍ പറയുന്നത്. സിപിഎമ്മിന്റെ വീഴചമനസ്സിലാക്കണമെങ്കില്‍ ഈ കേസിനെ കുറിച്ച് അല്പം പറയണമെന്നും പറഞ്ഞ് പരാതിക്കാരനായ സലീം കേസിന്റെ നാള്‍വഴികളെ കുറിച്ചു വിശദമായി കുറിപ്പില്‍ പറയുന്നു.

saleem-155
Malappuram
English summary
expat against cpim on pv anwar mla's cash fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X