മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെരിന്തൽമണ്ണയിൽ സ്വകാര്യ ആശുപത്രിയില്‍ തീ പിടുത്തം: തീപടര്‍ന്നത് ജനറേറ്ററില്‍ നിന്ന്!!

Array

  • By D
Google Oneindia Malayalam News

Recommended Video

cmsvideo
പെരിന്തൽമണ്ണയിൽ സ്വകാര്യ ആശുപത്രിയില്‍ തീ പിടുത്തം | Oneindia Malayalam

മലപ്പുറം: പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിൽ തീ പിടുത്തം. ആശുപത്രിക്ക് പുറത്തു സ്ഥാപിച്ച ജനറേറ്ററിനാണ് തീ പിടിച്ചത്. തീപടര്‍ന്നതോടെ ആശുപത്രിയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

fireinprivatehospital-1
Malappuram
English summary
fire errupted in private hospital in perinthalmanna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X