മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരനടക്കം പിടിയില്‍

Google Oneindia Malayalam News

കരിപ്പൂര്‍: വിമാനത്താവളത്തില്‍ 10 കിലോ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയവരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരന്‍ അന്‍സാര്‍ അടക്കം ഏഴ് പേര്‍ പിടിയിലായി. ശരീരത്തില്‍ തന്നെയാണ് ഇവര്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കുഴമ്പ് രൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണത്തിന് നാല് കോടിയോളം വിലമതിക്കും. ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് സംഘമാണ് അറസ്റ്റ് ചെയ്തത്.

14

മലപ്പുറം സ്വദേശി അനൂപില്‍ നിന്ന് 739 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. കാസര്‍കോട് തെക്കില്‍ സ്വദേശി മജീദാണ് പിടിയിലായ മറ്റൊരാള്‍. 175 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടിച്ചത്. കോളിളക്കം സൃഷ്ടിച്ച സ്വര്‍ണക്കടത്ത് കേസിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥര്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ തുടങ്ങിയ പ്രത്യേക വിമാന സര്‍വീസിനിടെയും സ്വര്‍ണക്കടത്ത് പിടികൂടിയിരുന്നു. തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കി. തുടര്‍ച്ചയായി സ്വര്‍ണം പിടിക്കുന്നുണ്ടെങ്കിലും സ്വര്‍ണക്കടത്തിന് കുറവില്ല.

Recommended Video

cmsvideo
Would EMAS Have Prevented The Karipur Air Tragedy?

വിവാഹിതനായ പുരുഷനുമായി പ്രണയത്തിലായ സ്ത്രീ; നയന്‍താരക്കെതിരെ മീര, നാണംകെട്ട കാസ്റ്റിങ്വിവാഹിതനായ പുരുഷനുമായി പ്രണയത്തിലായ സ്ത്രീ; നയന്‍താരക്കെതിരെ മീര, നാണംകെട്ട കാസ്റ്റിങ്

മഞ്ജുവാര്യരുടെ മൊഴി, ഇരയുടെ വെളിപ്പെടുത്തല്‍... ദിലീപ് കേസില്‍ പ്രതികരണവുമായി കെമാല്‍ പാഷമഞ്ജുവാര്യരുടെ മൊഴി, ഇരയുടെ വെളിപ്പെടുത്തല്‍... ദിലീപ് കേസില്‍ പ്രതികരണവുമായി കെമാല്‍ പാഷ

ആര്‍എസ്എസ് ഇടപെട്ടു; കെ സുരേന്ദ്രന് താക്കീത്, തോറ്റ പ്രസിഡന്റാകരുത്, ശോഭയെ വിളിപ്പിച്ചുആര്‍എസ്എസ് ഇടപെട്ടു; കെ സുരേന്ദ്രന് താക്കീത്, തോറ്റ പ്രസിഡന്റാകരുത്, ശോഭയെ വിളിപ്പിച്ചു

പാകിസ്താന്‍ വേണമെങ്കില്‍ അന്നേ ആകാമായിരുന്നു; ബിജെപിയുടെ ഇന്ത്യക്കൊപ്പമല്ലെന്ന് ഫാറൂഖ് അബ്ദുല്ലപാകിസ്താന്‍ വേണമെങ്കില്‍ അന്നേ ആകാമായിരുന്നു; ബിജെപിയുടെ ഇന്ത്യക്കൊപ്പമല്ലെന്ന് ഫാറൂഖ് അബ്ദുല്ല

Malappuram
English summary
Gold Smuggling: Air India Express crew arrested in Karipur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X