മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരിശോധനയില്‍ ഗുരുതര രോഗമെന്ന് തെളിഞ്ഞു; വീട്ടമ്മയെ ആശുപത്രിയില്‍ ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി

  • By Desk
Google Oneindia Malayalam News

തിരൂര്‍: പരിശോധനയില്‍ ഗുരുതര രോമുണ്ടെന്ന് അറിഞ്ഞതിന് പിന്നാലെ രോഗിയുടെ കൂടെ വന്നയാള്‍ മുങ്ങി. മൊബൈല്‍ നമ്പറില്‍ വിളിച്ചപ്പോള്‍ എടുത്തില്ല. വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോള്‍ അവരും കൈയ്യൊഴിഞ്ഞു. ഇതോടെ ആശുപത്രി അധികൃതര്‍ പോലീസിനെ വിളിച്ചു. മിഷന്‍ ആശുപത്രിയിലാണ് സംഭവം. മനുഷ്യമനസാക്ഷിയെ നടുക്കുന്ന സംഭവമാണിത്. രോഗിക്കൊപ്പം വന്നയാള്‍ ആശുപത്രിയില്‍ നല്‍കിയ പേരും തെറ്റായിരുന്നു.

09

Recommended Video

cmsvideo
WHO Acknowledges The Chance Of Airborne Spread Of The Corona Virus | Oneindia Malayalam

രോഗിയായ 52കാരിയുമായി മങ്ങാട് നിന്നെത്തിയ വ്യക്തിയെ ആണ് പിന്നീട് കാണാതായത്. സ്ത്രീയുടെ ഭര്‍ത്താവ് എന്നാണ് ഡോക്ടറോടും മറ്റും ഇയാള്‍ പറഞ്ഞത്. പരിശോധനയില്‍ ഹൃദ്രോഗമാണെന്ന് കണ്ടെത്തി. കൂടാതെ ശരീരം കുഴഞ്ഞ അവസ്ഥയിലുമായിരുന്നു. മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് കൂടെ വന്നയാളോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഉടന്‍ വരാമെന്ന് പറഞ്ഞു ഇയാള്‍ പുറത്തേക്ക് പോകുകയായിരുന്നു. പിന്നീട് തിരിച്ചുവന്നില്ല.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 15 കോടി വാഗ്ദാനം; ബിജെപിക്ക് മുട്ടന്‍ മറുപണി കൊടുത്ത് ഗെഹ്ലോട്ട്കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 15 കോടി വാഗ്ദാനം; ബിജെപിക്ക് മുട്ടന്‍ മറുപണി കൊടുത്ത് ഗെഹ്ലോട്ട്

അഡ്മിറ്റ് ചെയ്തപ്പോള്‍ നല്‍കിയ മൊബൈല്‍ നമ്പറിലും വിലാസത്തിലും ബന്ധപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ എടുത്തില്ല. ദാമോദരന്‍ എന്നാണ് ഭര്‍ത്താവിന്റെ പേര് നല്‍കിയിരുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നും തന്റെ ഭര്‍ത്താവിന്റെ പേര് ഗംഗാധരന്‍ എന്നാണെന്നും സ്ത്രീ പറഞ്ഞു.

ഹാഗിയ സോഫിയ വീണ്ടും മുസ്ലിം പള്ളിയാക്കി; പ്രതിഷേധവുമായി ക്രൈസ്തവര്‍, ഇത് നൂറ്റാണ്ടുകളുടെ കഥ!!ഹാഗിയ സോഫിയ വീണ്ടും മുസ്ലിം പള്ളിയാക്കി; പ്രതിഷേധവുമായി ക്രൈസ്തവര്‍, ഇത് നൂറ്റാണ്ടുകളുടെ കഥ!!

മൂത്രം കുടിപ്പിച്ചു, മൃഗീയ പീഢനം... ഫ്‌ളാറ്റ് കൊലക്കേസില്‍ കോണ്‍ഗ്രസ് നേതാവും കാമുകിയും കുറ്റക്കാര്‍മൂത്രം കുടിപ്പിച്ചു, മൃഗീയ പീഢനം... ഫ്‌ളാറ്റ് കൊലക്കേസില്‍ കോണ്‍ഗ്രസ് നേതാവും കാമുകിയും കുറ്റക്കാര്‍

Malappuram
English summary
55 Persons, including 21 in Ponnani, confirmed Coronavirus case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X