Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറം ജില്ലയിലെ തിരഞ്ഞെടുപ്പ് ചിത്രം ഇങ്ങനെ; ജയിച്ചവര്‍, തോറ്റവര്‍, ഭൂരിപക്ഷം എന്നിവ

മലപ്പുറം: ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമാണ് ഏപ്രില്‍ ആറിന് വോട്ടെടുപ്പ് നടന്നത്. ഇന്ന് ഫല പ്രഖ്യാപനം വന്നു. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുസമദ് സമദാനി ജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 12 ഇടത്ത് യുഡിഎഫും നാലിടത്ത് എല്‍ഡിഎഫും ജയിച്ചു. ജയിച്ച സ്ഥാനാര്‍ഥികളുടെയും അവര്‍ക്ക് ലഭിച്ച വോട്ടുകളുടെയും സമ്പൂര്‍ണ വിവരങ്ങള്‍ ഇങ്ങനെ...

p

മലപ്പുറം ലോക്സഭ മണ്ഡലം സ്ഥാനാര്‍ഥികള്‍

1.അബ്ദുസ്സമദ് സമദാനി (യു.ഡി.എഫ്)-5,38,248
ഭൂരിപക്ഷം- 1,14,615
2.വിപി സാനു (എല്‍.ഡി.എഫ്)- 4,23,633
3.എ.പി അബ്ദുള്ളക്കുട്ടി (എന്‍.ഡി.എ)-68,935
4.ഡോ.തസ്ലിം റഹ്മാനി (എസ്.ഡി.പി.ഐ)-46,758
5.യൂനുസ് സലിം (സ്വതന്ത്രന്‍)-7,044
6.അഡ്വ. സയ്യിദ് സാദിഖലി തങ്ങള്‍ (സ്വതന്ത്രന്‍)-10,479

നിയമസഭ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം, ലഭിച്ച വോട്ട്, ഭൂരിപക്ഷം

1.കൊണ്ടോട്ടി
1. ടി.വി. ഇബ്രാഹിം (ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ്)- 80,597
ഭൂരിപക്ഷം: 17,713
2. സുലൈമാന്‍ ഹാജി (എല്‍.ഡി.എഫ് )62,884
3. ഷീബ ഉണ്ണികൃഷ്ണന്‍ (എന്‍.ഡി.എ)-10,723

2.ഏറനാട്
1. പി.കെ. ബഷീര്‍ (യു.ഡി.എഫ്)-78,076
ഭൂരിപക്ഷം: 22,546
2.കെ.ടി. അബ്ദുറഹ്മാന്‍ (എല്‍.ഡി.എഫ്.)55,530
3.അഡ്വ. സി. ദിനേശ് (എന്‍.ഡി.എ)- 6,683

3.നിലമ്പൂര്‍
1. പി.വി. അന്‍വര്‍ (എല്‍.ഡി.എഫ്)- 81,227
ഭൂരിപക്ഷം-2,700
2. അഡ്വ. വി.വി. പ്രകാശ് (യു.ഡി.എഫ്)-78,527
3. അഡ്വ. ടി.കെ. അശോക് കുമാര്‍ (എന്‍.ഡി.എ)-8,595

4.വണ്ടൂര്‍
1. എ.പി. അനില്‍ കുമാര്‍ (യു.ഡി.എഫ്)- 87,415
ഭൂരിപക്ഷം- 15,563
2. മിഥുന. പി (എല്‍.ഡി.എഫ്)- 71,852
3. ഡോ. പി.സി. വിജയന്‍ (എന്‍.ഡി.എ)-7,057

5. മഞ്ചേരി
1. അഡ്വ. യു.എ. ലത്തീഫ് (യു.ഡി.എഫ്)-78,836
ഭൂരിപക്ഷം- 14,573
2. നാസര്‍ ഡിബോണ (എല്‍.ഡി.എഫ്)-64,263
3. പി.ആര്‍ രശ്മില്‍ നാഥ് (എന്‍.ഡി.എ)-11,350

6. പെരിന്തല്‍മണ്ണ
1. നജീബ് കാന്തപുരം (യു.ഡി.എഫ്)- 76,530
2. മുഹമ്മദ് മുസ്തഫ. കെ.പി (എല്‍.ഡി.എഫ്)-76492
ഭൂരിപക്ഷം- 38
3. സുചിത്ര (എന്‍.ഡി.എ)-8021

7.മങ്കട
1. മഞ്ഞളാംകുഴി അലി (യു.ഡി.എഫ്)-83,231
ഭൂരിപക്ഷം-6,246
2. അഡ്വ. ടി.കെ. റഷീദലി (എല്‍.ഡി.എഫ്)-76,985
3. സജേഷ് എളയില്‍ (എന്‍.ഡി.എ)-6,641

8. മലപ്പുറം
1. പി. ഉബൈദുള്ള (യു.ഡി.എഫ്)-93,166
ഭൂരിപക്ഷം:35,208
2. പാലോളി അബ്ദുറഹ്മാന്‍ (എല്‍.ഡി.എഫ്)-57,958
3. അരീക്കാട് സേതുമാധവന്‍ (എന്‍.ഡി.എ)- 5,883

9. വേങ്ങര
1. പി.കെ. കുഞ്ഞാലിക്കുട്ടി (യു.ഡി.എഫ്)-70,193
ഭൂരിപക്ഷം: 30,522
2. പി. ജിജി (എല്‍.ഡി.എഫ് ) 39,671
3. പ്രേമന്‍ മാസ്റ്റര്‍ (എന്‍.ഡി.എ)-5,938

10.വള്ളിക്കുന്ന്
1.അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ (യു.ഡി.എഫ്)- 71,823
ഭൂരിപക്ഷം: 14,116
2.പ്രൊഫ. എ.പി. അബ്ദുള്‍ വഹാബ് (എല്‍.ഡി.എഫ്)- 57, 707
3.പീതാംബരന്‍ പാലാട്ട് ( എന്‍.ഡി.എ)- 19, 853

11. തിരൂരങ്ങാടി
1. കെ.പി.എ മജീദ് (യു.ഡി.എഫ്)-73,499
ഭൂരിപക്ഷം: 9,578
2. നിയാസ് പുളിക്കലകത്ത് (എല്‍.ഡി.എഫ്)-63,921
3. കള്ളിയത്ത് സത്താര്‍ ഹാജി (എന്‍.ഡി.എ)-8,314

12.താനൂര്‍
1. വി. അബ്ദുറഹിമാന്‍ (എല്‍.ഡി.എഫ്)-70,704
ഭൂരിപക്ഷം-985
2.പി.കെ. ഫിറോസ് (യു.ഡി.എഫ്)-69,719
3. കെ. നാരായണന്‍ മാസ്റ്റര്‍ (എന്‍.ഡി.എ)-10,590

13.തിരൂര്‍
1.കുറുക്കോളി മൊയ്തീന്‍ (യു.ഡി.എഫ്)-82, 314
ഭൂരിപക്ഷം- 7,214
2.അഡ്വ. ഗഫൂര്‍. പി. ലില്ലീസ് (എല്‍.ഡി.എഫ്)- 75,100
3. ഡോ. അബ്ദുള്‍ സലാം. എം (എന്‍.ഡി.എ)-9,097

14.കോട്ടക്കല്‍
1. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ (യു.ഡി.എഫ്)-81,700
ഭൂരിപക്ഷം: 16,588
2.എന്‍.എ മുഹമ്മദ്കുട്ടി (എല്‍.ഡി.എഫ്)-65,112
4. പി.പി ഗണേഷന്‍ (എന്‍.ഡി.എ)- 10,796

15.തവനൂര്‍
1. ഡോ. കെ.ടി. ജലീല്‍ (എല്‍.ഡി എഫ് )70,358
ഭൂരിപക്ഷം-2,564
2. ഫിറോസ് കുന്നംപറമ്പില്‍ (യു.ഡി.എഫ്)- 67,794
3. രമേഷ് കോട്ടയപ്പുറത്ത് (ഭാരത് ധര്‍മ്മ ജന സേന)-9,914

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

16. പൊന്നാനി
1. പി. നന്ദകുമാര്‍ (എല്‍.ഡി.എഫ്)- 74,668
ഭൂരിപക്ഷം-17,043
2. അഡ്വ. എ.എം. രോഹിത് (യു.ഡി.എഫ്)- 57,625
3. സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി ( ഭാരത് ധര്‍മ ജനസേന)- 7,419

ഹോട്ട് ലുക്കിൽ നടി ഓവിയ ഹെലൻ, പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
    പുതിയ മന്ത്രിസഭയിൽ ആരൊക്കെ ഇടംപിടിക്കും?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+