റേഷന്‍ വ്യാപാരികള്‍ക്ക് മാന്യമായ പാക്കേജ് തയ്യാറാക്കണം: കുഞ്ഞാലിക്കുട്ടി എംപി
മലപ്പുറം : റേഷന്‍ വ്യാപാരികള്‍ക്ക് മാന്യമായ പാക്കേജ് തയ്യാറാക്കണമെന്ന് പികെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. പൊതുവിതരണ സംവിധാനം ശക്തിപ്പെടണമെങ്കില്‍ സര്‍ക്കാര്‍ റേഷന്‍ വ്യാപാരികളെ വിശ്വാസത്തിലെടുക്കുകയും റേഷന്‍ വ്യാപാരികളുടെ പരാതികള്‍ക്ക് ശാശ്വത പരിഹാരം കാണുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് റീട്ടേല്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി. കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി ആര്യാടന് മുഹമ്മദ്, വര്‍ക്കിംഗ് പ്രസിഡന്റ് കാടാമ്പുഴ മൂസ്സ, ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേന്ദ്രന്, അഡ്വ. എസ് സുരേന്ദ്രന്, എന്‍ സത്യപാലന്, തോമസ് വര്‍ഗ്ഗീസ്, പി. രാധാകൃഷ്ണന് ആലത്തൂര്‍, പി സി ജനാര്ദ്ദനന്, കളരിക്കല്‍ ജയപ്രകാശ്, നെട്ടയം രാമചന്ദ്രന്, മുഹമ്മദ് ബഷീര്‍, കാട്ടാക്കട ബാലചന്ദ്രന്, കെ എ മുഹമ്മദ്, എ വി പൗലോസ്, എം ജെ ജോര്‍ജ്ജ്, അഡ്വ. എസ് സുരേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.

-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications