മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാല്‍പ്പന്തില്‍ ആവേശവുമായി മലപ്പുറത്തെ അധ്യാപികമാര്‍...

ലു ടീമുകളായി തിരിഞ്ഞായിരുന്നു മൽസരം. പങ്കാളിത്തം കണക്കിലെടുത്ത് അടുത്ത വർഷം കൂടുതൽ വിപുലമാക്കാനാണ് സംഘാടകരുടെ തീരുമാനം.

Google Oneindia Malayalam News
footBall mlp

ലോകകപ്പ് ഫൂട്ബോൾ ആവേശമാക്കി മാറ്റിയ നാടാണ് കേരളം. കേരളം ലോകകപ്പ് ആഘോഷമാക്കിയത് ലോക തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിൽ തന്നെ ഫുട്ബോൾ പ്രേമികൾ അധികമുള്ള നാടായി അറിയപ്പെടുന്നത് മലപ്പുറമാണ്. ഫുട്ബോൾ എന്നാൽ മലപ്പുറംകാർക്ക് ജീവനാണ്. ഇപ്പോൾ ഫുട്ബോൾ ആരാധകരുടെ നാടായ മലപ്പുറത്ത് ഫുട്ബോൾ പ്രേമത്തിന്റെ പുതിയൊരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

 മുത്തച്ഛൻ പറഞ്ഞതുകേട്ടത് ഭാ​ഗ്യമായി, 18കാരിക്ക് ലോട്ടറി അടിച്ചത് 3 കോടിയിലധികം മുത്തച്ഛൻ പറഞ്ഞതുകേട്ടത് ഭാ​ഗ്യമായി, 18കാരിക്ക് ലോട്ടറി അടിച്ചത് 3 കോടിയിലധികം

അത് എന്താണെന്നോ അധ്യാപികമാരുടെ ഫുട്ബോൾ. പഠിപ്പിക്കാൻ മാത്രമല്ല ഫുട്ബോൾ ​കളിക്കാനും തങ്ങൾക്ക് അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് മലപ്പുറത്തെ ഈ അധ്യാപികമാർ.

വനിത അധ്യാപകരുടെ ഫുട്ബോൾ മേളയാണ് സംഘടിപ്പിച്ചത്. അധ്യാപക സംഘടനയായ കെപിഎസ്ടിഎയുടെ കായികമേളയുടെ ഭാഗമായാണ് ടൂർണമെൻറ് സംഘടിപ്പിച്ചത്. പ്രോൽസാഹനവുമായി അധ്യാപകരും നാട്ടുകാരും കാഴ്ചക്കാരായി എത്തി. നാലു ടീമുകളായി തിരിഞ്ഞായിരുന്നു മൽസരം. പങ്കാളിത്തം കണക്കിലെടുത്ത് അടുത്ത വർഷം കൂടുതൽ വിപുലമാക്കാനാണ് സംഘാടകരുടെ തീരുമാനം.
കളിയാവേശത്തിനിടെ പലരും വീണു, പക്ഷേ കളിതുടർന്നു. എല്ലാവരും ആവേശത്തിലാണ്. അധ്യാപികമാരുടെ ഉന്നമനത്തിന് വേണ്ടി ഒരുപാട് പ്രവർത്തനങ്ങൾ ചെയ്യുന്ന സംഘനയാണിത്. ഈ ചരിത്ര മുഹൂർത്തത്തിൽ ഞങ്ങളുകൂടി പങ്കാളിയാവാൻ പറ്റിയതിൽ വളരെ സന്തോഷമുണ്ടെന്ന് അധ്യാപികമാർ പറഞ്ഞു. അടുത്ത വർഷം കൂടുതൽ വിപുലമാക്കാൻ സംഘാടകർ ഇപ്പോൾ തീരുമാനിച്ചത്‌

Malappuram
English summary
Malappuram: A video of female teachers playing football goes viral in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X