മലപ്പുറം വിഭജിക്കണമെന്ന് വീണ്ടും ലീഗ്
മലപ്പുറം: ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച മലപ്പുറം ജില്ല വിഭജനം വീണ്ടും വാര്‍ത്തകളിലേക്ക്. മുസ്ലീം ലീഗ് തന്നെയാണ് ഇത്തവണയും ജില്ല വിഭജനം എന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.
മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നു ലീഗ് എംഎല്‍എ കെഎന്‍എ ഖാദര്‍ മലപ്പുറം ജില്ല വിഭജിക്കണം എന്ന ആവശ്യം ഉന്നയിച്ചത്. ചടങ്ങില്‍ സംസാരിച്ച മറ്റ് ലീഗ് നേതാക്കളും ഈ ആവശ്യത്തെ പിന്താങ്ങി. എന്നാല്‍ മുഖ്യമന്ത്രി ഇത് സംബന്ധിച്ച് ഒന്നും പറഞ്ഞില്ല.

മലബാറില്‍ പുതിയതായി മൂന്ന് ജില്ലകള്‍ കൂടി വേണം എന്നാണ് കെഎന്‍എ ഖാദര്‍ എംഎല്‍എ ആവശ്യപ്പെട്ടത്. അതില്‍ ഒരു ജില്ല മലപ്പുറം വിഭജിച്ച് ഉണ്ടാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊണ്ടോട്ടി പുതിയ താലൂക്ക് ഉദ്ഘാടന വേദിയില്‍ വച്ചായിരുന്നു ലീഗ് നേതാവിന്റെ ജില്ലാ വിഭജനം എന്ന ആവശ്യം.
കെന്‍എ ഖാദറിന് തൊട്ട് പിറകെ സംസാരിച്ച മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പികെ കുഞ്ഞുവും ഇതേ ആവശ്യം ഉന്നയിച്ചു. പികെ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധുവാണ് പികെ കുഞ്ഞു.
വര്‍ഷങ്ങളായി എസ്ഡിപിഐ ഈ ആവശ്യം ഉന്നയിച്ച് സമരത്തിലാണ്. പല പ്രചരണ പരിപാടികളും ജില്ല വിഭജനവുമായി ബന്ധപ്പെട്ട് അവര്‍ നടത്തുന്നുണ്ട്. ഇതിനിടെയായിരുന്നു ജില്ല വിഭജിക്കണം എന്ന് മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത്. അന്ന് അത് വന്‍ വിവാദമാവുകയും ചെയ്തു. ഇപ്പോള്‍ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി ലീഗ് ഇത്തരം ഒരാവശ്യം ഉന്നയിക്കുന്നതിന് രാഷ്ട്രീയ മാനങ്ങള്‍ പലതും ഉണ്ടാകാം എന്നാണ് കരുതുന്നത്.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications