അഭിനയിച്ച മൂന്ന് സിനിമകളുടേയും പ്രതിഫലം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്കി ബാലതാരം
മലപ്പുറം: താന്‍ അഭിനയിച്ച മൂന്ന് സിനിമകളുടേയും പ്രതിഫലം പ്രളയ ബാധിത പ്രദേശങ്ങളിലെ ദുരിദാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് നല്കി ബാലതാരം മാസ്റ്റര്‍ ആദര്‍ശ് ദിനേശ് നായര്‍. എടപ്പാള്‍-കണ്ടനകം സ്വദേശിയും അഹമ്മദാബാദില്‍ പഠിക്കുകയും ചെയ്യുന്ന ആദര്‍ശ് ചാനലുകളിലൂടേയും മറ്റു മാധ്യമങ്ങളിലൂടെയും പ്രളയ ദുരിതത്തിന്റെ ദുഖകരമായ അവസ്ഥകള്‍ കണ്ടാണ് രക്ഷിതാക്കളുടെ സമ്മതത്തോടെ സഹായവുമായി രംഗത്തെത്തിയത്.
മോഹന്‍ സംവിധാനം ചെയ്ത മൈ ഗോഡ് സിനിമയില്‍ പ്രധാന വേഷമിട്ട ആദര്‍ശ് ഇപ്പോള്‍ ഒരു ബോളിവുഡ്, തമിഴ് സിനികളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. മൈ ഗോഡിന്റെയ് ഷൂട്ടിംഗിനായി ഇപ്പോള്‍ പ്രളയ കെടുതി നേരിട്ട ഒട്ടു മിക്ക സ്ഥലങ്ങളിലും ആദര്‍ശ് താമസിച്ചിരുന്നു. മനോഹരമായ ആ പ്രദേശങ്ങളേയും അവിടെ ഇപ്പോള്‍ ദുരിതമനുഭവിക്കുന്നവരുടേയും സഹായിക്കാന്‍ ആദര്‍ശ് തീരുമാനിക്കുകയായിരുന്നു.

ഗുജറാത്തില്‍ ഉദ്യോഗസ്ഥനായ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യാ റീജയണ്‍ ജനറല്‍ സെക്രട്ടറി എടപ്പാള്‍-കണ്ടനകം സ്വദേശി ദിനേഷ്നായരുടെ മകനാണ് ആദര്‍ശ്. മൂന്ന് ലക്ഷം രൂപക്കുള്ള അവശ്യ സാധനങ്ങള്‍ ഗുജറാത്തില്‍ നിന്ന് കോഴിക്കോട്, എറണാംകുളം ജില്ലാ കലക്ടര്‍മാര്‍ക്ക് അയച്ചു നല്‍കിയിരിക്കയാണ്. സാമ്പത്തികമായി അത്ര വലിയ നിലയില്‍ ഒന്നും അല്ല എന്നും എന്നാല്‍ മക്കളുടെ നല്ല സ്വപ്ങ്ങളുടെ കൂടെ നില്ക്കുന്നതില് സന്തോഷമേ ഉള്ളു എന്നും ''ഓരോ കുട്ടിക്കും ഒരു സ്വപ്നമുണ്ട്' എന്ന സന്ദേശവുമായ പുറത്തിറങ്ങിയ മൈഗോഡ് സിനിമയിലെ നായകന്റെ രക്ഷിതാക്കള്‍ കൂട്ടിച്ചേര്‍ത്തു
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications