സിപിഐ സംസ്ഥാന സമ്മേളനം; സുവനീര്‍ കാനം രാജേന്ദ്രൻ പ്രകാശനം ചെയ്തു
മലപ്പുറം : കലയെ തിരിച്ചറിഞ്ഞവര്‍ കമ്യൂണിസ്റ്റുകള്‍ ആലങ്കോട് ലീലാകൃഷ്ണന്‍. സാമൂഹ്യമാറ്റത്തിനും, ജനങ്ങളെ ഒരുമിപ്പിക്കുന്നതിനും കലയെ ഉപയോഗപ്പെടുത്താന്‍ കഴിയും എന്ന് തിരിച്ചറിഞ തികഞ്ഞ സാംസ്‌കാരിക പ്രവര്‍ത്തകരാണ് ഉന്നതരായ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ എന്ന് കവി ആലങ്കോട് ലീലാകൃഷ്ണന്‍ പ്രസ്താവിച്ചു. സിപിഐ സംസ്ഥാന സമ്മേളന സുവനീര്‍ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ആലങ്കോട് ലീലാകൃഷ്ണന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ജില്ലാ സെക്രട്ടറി പിപി സുനീര്‍ അദ്ധ്യക്ഷത വഹിച്ചു കെ ബാബുരാജ് സ്വാഗതം പറഞ്ഞു. സിപിഐക്ക് 15 അംഗ ജില്ലാ എകസിക്യൂട്ടീവ്. സി.പി.ഐ.15 അംഗ ജില്ലാ എക്‌സിക്യൂട്ടീവിനെ തെരഞ്ഞെടുത്തു. മലപ്പുറത്ത് ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ ഇ. സൈതലവി അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, അസി.സെക്രട്ടറിമാരായ കെ. പ്രകാശ് ബാബു, സത്യന്‍ മൊകേരി, സംസ്ഥാന എക്‌സി.കമ്മറ്റിയംഗം വി.ചാമുണ്ണി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പി.പി.സുനീര്‍, പി.സുബ്രഹ്മണ്യന്‍, പി.കെ.കൃഷ്ണദാസ്, പി.കുഞ്ഞിമൂസ, കെ.മോഹന്‍ദാസ്, അജിത്‌കൊളാടി, ഇ.സൈതലവി, എന്‍.കെ.സൈനുദ്ദീന്‍, പി..ബാലകൃഷ്ണന്‍, എം.എ.അജയകുമാര്‍, കെ.പ്രഭാകരന്‍, പി.തുളസീദാസ്, പി. മൈമൂന, പി.പി. ലെനിന്‍ ദാസ്, എം.എ. റസാഖ്. എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട


Click it and Unblock the Notifications