പന്തല്ലൂര്‍ വില്ലേജ് കെഎംസിസി സമ്മാനിച്ചത് ഒമ്പത് 'ബൈത്തുറഹ്മകള്‍'
മലപ്പുറം: പന്തല്ലൂര്‍ വില്ലേജ് കെ.എം.സി.സി നിര്‍മ്മിച്ച ഒമ്പതാമത് ബൈത്തുറഹ്മയുടെ താക്കോല്‍ദാനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. വില്ലേജ് കെഎംസിസി മൂന്ന് ഘട്ടങ്ങളിലായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഒമ്പതാമത്തെ ബൈത്തുറഹ്മയാണ് കിഴക്കുംപറമ്പിലെ കപ്പിക്കുഴി ഖദീജയ്ക്ക് സമര്‍പ്പിച്ചത്. ചടങ്ങിനോടനുബന്ധിച്ച് ഒ സൈനുദ്ദീന്‍ ഹാജി നഗറില്‍ പെതു സമ്മേളനവും, വനിതാ സംഗമവും നടത്തി. പി ഉബൈദുള്ള എംഎല്‍എ സമര്‍പ്പണ സമാപനപൊതുയോഗം ഉദ്ഘാടനം ചെയ്തു.
വില്ലേജ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി അബദുറഹിമാന്‍ മദാരി അധ്യക്ഷത വഹിച്ചു.ഉമ്മര്‍ അറക്കല്‍, അഡ്വ.പി.വി മനാഫ്, സി.കെ.വി, ടി. സൈതാലി മൗലവി,പാലപ്ര മുഹമ്മദ് മാസ്റ്റര്‍, കെ.വി മുഹമ്മദലി, പി.പി.നാണിപ്പ, എം.പി ഹമീദ് ഹാജി, എം.കെ മുഹമ്മദ്ക്കുട്ടി, ടി.അനീസ് മാസ്റ്റര്‍, ശാഫി ചിറ്റത്തുപ്പാറ, കെ.റസാഖ്, എം.കെ.ശരീഫ് ,എം.കെ ഇല്യാസ്, പി.റാഫി, കെ. ഇപ്പു, കണ്യാല മൊയ്തീന്‍ കുട്ടി ഫൈസി, എം.അബു ഹാജി, വി.കെ.നൗഷാദ്, സി.പി. അലവി ,ഒ.കുട്ട്യാപ്പു, ഒ.മുജീബ്,

എം.കെ.സൈതലവി, ഒ.ശരീഫ് ,ഒ.റഷീദ്, ഒ.സക്കീര്‍ ,സി.പി.മുസ്തഫ, എം.കെ.നാസര്‍, പാറ പുറത്ത് മുത്തു, കെ.ജലീല്‍ ഫൈസി, ജലീല്‍ മദാരി, എം.പി.ഇഖ്ബാല്‍, ഇസ്തിക്കാര്‍, സി.പി നൗഷാദ്, നജ്മുദീന്‍, പി.പി.ലിയാഖത്തലി, ശിഹാബ് ഫൈസി, കെ.ബഷീര്‍, സി.കെ.സക്കീര്‍ ,കെ.റാഫി, കെ. മുത്തലിബ്, ഒ.അബ്ദുറഹിമാന്‍, കെ.പി.അഷ്‌റഫ് ,സി.കെ മുഹമ്മദ് മൗലവി, ആപ്പി നിസാര്‍, ടി.ഫിറോസ് ഖാന്‍ ,പി.ടി.അബദുപ്പ, കെ.അബൂബക്കര്‍ ,റഹീം ബാപ്പു,ശരീഫ് മുസ്ലിയാര്‍,എ.പി ഷരീഫ്, പി.അബ്ദുല്‍ സമദ്, വി. പി.മുജീബ്, അനസ് ചിറ്റത്തുപാറ അഡ്വ.കെ.കെ.മൂസ, ഷിഫാന്‍സ്, പി.ഫായിസ്, ശിഹാബ് മാസ്റ്റര്‍, ഹക്കീം. വനിത സംഗമം സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു., ഒ.ടി.സുബൈദ അധ്യക്ഷത വഹിച്ചു. ഷാഹിനാ നിയാസി, പി.ടി.സുനീറ,നസീബ ടീച്ചര്‍, സി.പി.റസിയ, മച്ചിങ്ങല്‍ മൈമൂന, പാലപ്ര അസ്മാബി, ബുഷ്‌റ, ഹഫ്‌സത്ത്, എം.പി.മൈമൂന, കെ.ഹഫ്‌സത്ത്, ഒ.ടി.സീനത്ത്, കെ.ഹഫ്‌സത്ത്, ഒ.ആസ്യ, കെ.കദീജ, പി.ടി.ഖദീജ, കെ.സക്കീന പ്രസംഗിച്ചു.
വില്ലേജ് കെ.എം.സി.സി. മുഴുവന്‍ യൂണിറ്റുകളിലുമായിട്ടാണ് ഒമ്പത് ബൈത്തുറഹ്മകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്‍കിയത്. പദ്ധതിക്ക് പരിസമാപ്തി കുറിച്ച് കൊണ്ടായിരുന്നു ഒമ്പതാമത് ബൈത്തുറഹ്മയുടെ സമര്‍പ്പണ സമ്മേളനം നടന്നത്. പ്രസിഡണ്ട് സലീംകളത്തിങ്ങല്‍, ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന്‍ മദാരി, ട്രഷര്‍ മജീദ് പന്തല്ലൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.












Click it and Unblock the Notifications