Get Updates
Get notified of breaking news, exclusive insights, and must-see stories!

വള്ളിക്കുന്ന് റെയില്‍വേ ഗേറ്റില്‍ ട്രെയിന്‍ ഇടിച്ച് ഒരാള്‍ മരിച്ചു: എഗ് മോര്‍ എക്‌സ്പ്രസ് ഇടിച്ച്?

മലപ്പുറം: വള്ളിക്കുന്ന് ആനങ്ങാടി റെയില്‍വേ ഗേറ്റില്‍ ട്രെയിന്‍ തട്ടി ആനയാറങ്ങാടി സ്വെദേശി മരിച്ചു.അമ്പലത്തിങ്ങല്‍ കൃഷ്ണന്‍(75)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെ മംഗലാപുരത്തു നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്ന എഗ് മോര്‍ എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചാണ് അപകടം. പരപ്പനങ്ങാടി എസ് ഐ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ പൊലിസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

ഭാര്യ.സുമതി. മക്കള്‍.നിഷാദ്(ടി.വി.എസ്.മോട്ടോര്‍സ്),മോളി (ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പാലക്കാട്), മരുമക്കള്‍. വിനോദ്(റെയില്‍വേ പൊലീസ് കോഴിക്കോട് ), സോനാ(കെ.എസ്.ഇ.ബി) സഹോദരങ്ങള്‍. ദേവദാസന്‍, ദേവു, ശ്രീമതി, അമ്മാളു. സഞ്ചയനം ചൊവ്വാഴ്ച നടക്കും.

krishnan-1

റെയില്‍വേ ഗേറ്റില്‍വെച്ചു ട്രെയിന്‍ ഇടിച്ചു മരണപ്പെടാനിടയായ സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പരപ്പനങ്ങാടി എസ് ഐ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അന്വേഷണം തുടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+