Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിപ്പൂരിനോടുള്ള കേന്ദ്രത്തിന്റെ ശത്രുത മനോഭാവം അവസാനിപ്പിക്കണം: മുനവ്വറലി തങ്ങള്‍

മലപ്പുറം: മലബാറിന്റെ വികാസത്തിന് ആക്കംകൂട്ടിയ കരിപ്പൂര്‍ വിമാനത്താവളത്തിനോട് കേന്ദ്രം കാണിക്കുന്ന ശത്രുത മനോഭാവം അവസാനിപ്പിക്കണമെന്ന് മുസ്ലിംയൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഒരു പ്രദേശത്തിന്റെയും,ആയിര കണക്കിനായ ജനങ്ങളുടെയും പുരോഗതിയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ഒരുസംവിധാനത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതി നെതിരെ കൂട്ടായി പ്രതികരിക്കണം.

munavaralithangal

കരിപ്പൂര്‍ വിമാനത്താവള ത്തെ തകര്‍ക്കരുതെന്ന മുദ്രാവാ ക്യമുയര്‍ത്തി ജില്ലായൂത്ത് ലീഗ് സമര പരമ്പരയുടെ രണ്ടാം ദിവ സം ഉദ്ഘാടനം ചെയ്യുകയായി രുന്നുഅദ്ദേഹം. വേങ്ങര മണ്ഡ ലംയൂത്ത്‌ലീഗ്പ്രസിഡന്റ്ടി.അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസി ഡന്റ് എം.എ.ഖാദര്‍, ജില്ലാപഞ്ചായഞ്ഞ് പ്രസിഡന്റ് എ.പി ഉണ്ണി ക്യഷ്ണന്‍, മുസ്ലിം ലീഗ് ദേശീയ വൈസ്പ്രസിഡന്റ്മുഫ്തി സൈത് ആലം,മുസ്ലിം ലീഗ് ജാര്‍ഖണ്ഡ് സംസ്ഥാന ജനറല്‍ സെക്ര ട്ടറി സാജിദ് ആലം,ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, യൂത്ത് ലീഗ് സംസ്ഥാന സെക്ര ട്ടറി മുജീബ് കാടേരി,ജില്ലാ പ്രസി ഡന്റ് അന്‍വ്വര്‍ മുള്ളമ്പാറ,ജനറ ല്‍ സെക്രട്ടറി കെ.ടി.അഷ്‌റഫ്, ഹനീഫ മൂന്നിയൂര്‍,ചാക്കീരി അബ്ദുല്‍ഹഖ്,ശരീഫ്കുറ്റൂര്‍,വി.കെ.എം.ഷാഫി,മുസ്തഫഅബ്ദുല്‍ലത്തീഫ്,എന്‍.കെ.അഫ്‌സല്‍റഹ്മാന്‍,പി.ളംറത്ത്,പി.കെ.അബ്ദുറഷീദ്,മുജീബ് പൂക്കുന്ന് പ്രസംഗിച്ചു.ഗുലാം ഹസന്‍ ആലംഗീര്‍, അമീര്‍പാരാരി,അഡ്വ.എം.കെ.സി.നൗഷാദ്,ബാവവിസപ്പടി,സറീനഹസീബ്, എ.മുഹ്യുദ്ദീന്‍അലി,പി.വി.അഹമ്മദ്‌സാജു,എന്‍.എ.കരിം,കബീര്‍ മുതുപറ മ്പ് പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+