മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഊട്ടിയിലേക്ക് ബൈക്കില്‍ യാത്രപോയ മലപ്പുറം സ്വദേശി നിലമ്പൂരില്‍ അപകടത്തില്‍ മരിച്ചു

Google Oneindia Malayalam News

മലപ്പുറം: സുഹൃത്തുക്കളോടൊപ്പം ബൈക്കില്‍ ഊട്ടിയിലേക്ക് യാത്ര തിരിച്ച മലപ്പുറം വടക്കാങ്ങര സ്വദേശി നിലമ്പൂരില്‍ വെച്ച്‌ബൈക്ക് മതിലിലിടിച്ച് മറിഞ്ഞ് മരിച്ചു. തിങ്കളാഴ്ച്ച പുലര്‍ച്ചെയോടെയാണ് സംഭവം. വടക്കാങ്ങര പിലാ പറമ്പ് മച്ചിങ്ങല്‍ മദ്‌റസക്ക് സമീപം താമസിക്കുന്ന മക്കരപറമ്പ് ഹാപ്പി കിഡ്‌സ് ജീവനക്കാരന്‍ പുതിയ പറമ്പത്ത് ഹംസയുടെ മകന്‍ മുഹമ്മദ് മുസ്തഫ (19)യാണ് മരിച്ചത്, രണ്ട് ബൈക്കുകളിലായി ഞായറാഴ്ച്ച രാവിലെയാ ണ് സുഹൃത്തുക്കള ടോപ്പം ഊട്ടിയിലേക്ക് വിനോദയാത്രപുറപ്പെട്ടത്.

nilambur-accident

മരിച്ച മുഹമ്മദ് മുസ്തഫ (19)

രാത്രിയോടെതിരികെ വരുമ്പോള്‍ നിലമ്പൂര്‍ കനോലിപ്പോട്ട് പരിസരത്ത് വെച്ച് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. പെയ്ന്റിംഗ് തൊഴിലാളിയാണ് മുസ്തഫ, നിലമ്പൂര്‍ പോലീസ് മേല്‍നടപ്പടി സ്വീകരിച്ചു.ഖമ്പറടക്കം ഉച്ചയോടെ വടക്കാങ്ങര പഴയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

1984 ലെ സിഖ് വിരുദ്ധ കലാപക്കേസ്: കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം 1984 ലെ സിഖ് വിരുദ്ധ കലാപക്കേസ്: കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം

മാതാവ്: പിലാക്കാടന്‍ ആരിഫ കാച്ചി നിക്കാട് (അല്‍ ബിര്‌സ്‌കൂള്‍, വടക്കാങ്ങര) സഹോദരങ്ങള്‍: അബ്ദുല്‍ നാസര്‍, മുഹമ്മദ് മുഹസിന്‍, സാമ്പിറ, റജീന.

Malappuram
English summary
malappuram native died by accident in nilambur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X