റിയാദിൽ കാറും ട്രെയ്ലറും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി മരിച്ചു.. അപകടം നടന്നത് നാട്ടിൽ വരാനിരിക്കേ
മലപ്പുറം: റിയാദിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം പഴമള്ളൂര്‍ സ്വദേശി മരിച്ചു, ദുരന്തം നടന്നത് മകന്റെ വിവാഹാവശ്യാര്‍ത്ഥം നാട്ടില്‍ വരാനിരിക്കെ പഴമള്ളൂര്‍ സിറ്റിയിലെ പരേതയായ കോട്ടക്കാരന്‍ മറിയുമ്മയുടെ മകന് കറുത്തോടന്‍ അബ്ദുസമദ് (55) ണ് മരിച്ചത്.
ബുധനാഴ്ച രാത്രി പത്തരയോടെ ജോലി സ്ഥലത്ത് നിന്ന് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ട്രെയ്ലര് ഇടിക്കുന്നത്. പരിക്കേറ്റ സഹയാത്രികനായ വിദേശിയും മരിച്ചിട്ടുണ്ട്, മകന്റെ വിവാഹാവശ്യാര്‍ത്ഥം അവധിക്ക് നാട്ടില്‍ വരാനിരിക്കെയാണ് ദുരന്തം തേടിയത്തിയത്. ദീര്‍ഘകാലമായി സൗദിയിലാണ് ജോലി ചെയ്യുന്നത്.

സമൂസ്സപ്പടിയിലെ ആദ്യകാല സമൂസ്സമണ്ടയുടെ വ്യാപാരിയായിരുന്നു ,പിതാവ് പരേതനായ കറുത്തോടന്‍ കുഞ്ഞലവി (മീനാര്‍ക്കുഴി) ഭാര്യ: ഹഫ്സത്ത് പാട്ടുപ്പാറ (ഒറ്റത്തറ) മക്കള്‍: ഉമ്മുഹബീബ, മുഹമ്മദ് നിസാര്‍ (ജിദ്ധ) ആ സി ഫ ,ഫാത്തിമ സുഹറ, സുല്‍ത്താന മിസരിയ്യ.
മരുമക്കള്‍: അബ്ദുല്‍ റഫീഖ് കുഴിയേ ങ്ങല്‍ (മക്കരപറമ്പ്) ഷബീര്‍ ഉള്ളാട്ടുപ്പാറ (കാച്ചി നിക്കാട്) അനീസ് കുഴിയേ ങ്ങല്‍ (മക്കരപറമ്പ്) ഖമ്പറടക്കം റിയാദില്‍ നടത്തുന്നതിനുള്ള നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചു.ജനാസ നമസ്ക്കാരം വെള്ളിയാഴ്ച്ച പഴമള്ളൂര്‍ ജുമാ മസ്ജിദില്‍ നടക്കും.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications