മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മംഗള എക്‌സ്പ്രസ് ട്രെയിൻ തീവയ്ക്കാന്‍ പദ്ധതിയിടുന്നുവെന്ന് വ്യാജ സന്ദേശം, മലപ്പുറം സ്വദേശി അറസ്റ്റിൽ

Google Oneindia Malayalam News

തിരുവനന്തപുരം: മംഗള എക്‌സ്പ്രസ് ട്രെയിനില്‍ തീവയ്ക്കാന്‍ പദ്ധതിയിടുന്നുവെന്ന് പോലീസ് ആസ്ഥാനത്തേയ്ക്ക് വ്യാജസന്ദേശം നല്‍കിയ ആള്‍ പോലീസ് പിടിയിലായി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പോലീസ് ആസ്ഥാനത്തെ ഇ.ആര്‍.എസ്.എസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് വ്യാജസന്ദേശം നല്‍കിയ മലപ്പുറം തിരുവാലി പാതിരിക്കോട് സ്വദേശി അബ്ദുള്‍ മുനീറിനെയാണ് വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

arrest

അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് എടുത്ത നിരവധി സിംകാര്‍ഡുകളും മൊബൈല്‍ ഫോണും ഇയാളില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

കേരളത്തിൽ ഇന്ന് 3047 പേര്‍ക്ക് കൊവിഡ്.. പരിശോധിച്ചത് 32,869 സാമ്പിളുകൾ.. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27കേരളത്തിൽ ഇന്ന് 3047 പേര്‍ക്ക് കൊവിഡ്.. പരിശോധിച്ചത് 32,869 സാമ്പിളുകൾ.. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27

പോലീസ് ആസ്ഥാനത്തിന് പുറമെ ഫയര്‍ഫോഴ്‌സ്, റെയില്‍വേ പോലീസ് കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളിലേയ്ക്കും ഇയാള്‍ വ്യാജസന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നു പോലീസ് കണ്ടെത്തി. ഇത്തരത്തില്‍ വിവിധ നമ്പരുകളില്‍ നിന്ന് സ്ത്രീകളെ വിളിച്ച് ശല്യപ്പെടുത്തിയതിന് ബാലുശ്ശേരി പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.

ആലപ്പുഴയില്‍ കടുത്ത നടപടിയുമായി സിപിഎം, പരസ്യ പ്രതിഷേധം നടത്തിയ മൂന്ന് പേരെ പുറത്താക്കിആലപ്പുഴയില്‍ കടുത്ത നടപടിയുമായി സിപിഎം, പരസ്യ പ്രതിഷേധം നടത്തിയ മൂന്ന് പേരെ പുറത്താക്കി

മുനിസിപ്പാലിറ്റികൾ പോയാലും കോട്ടയത്ത് എൽഡിഎഫ് ശക്തം; പാലായിലെ ചരിത്രം മാത്രമല്ല, ജില്ലയുടെ ചരിത്രവും തിരുത്തിമുനിസിപ്പാലിറ്റികൾ പോയാലും കോട്ടയത്ത് എൽഡിഎഫ് ശക്തം; പാലായിലെ ചരിത്രം മാത്രമല്ല, ജില്ലയുടെ ചരിത്രവും തിരുത്തി

നിയമസഭ പിടിക്കാനിറങ്ങി കോണ്‍ഗ്രസ്, ആ രണ്ട് നേതാക്കള്‍ നയിക്കും, പൊളിച്ചെഴുത്തുമായി ഹൈക്കമാന്‍ഡ്!!നിയമസഭ പിടിക്കാനിറങ്ങി കോണ്‍ഗ്രസ്, ആ രണ്ട് നേതാക്കള്‍ നയിക്കും, പൊളിച്ചെഴുത്തുമായി ഹൈക്കമാന്‍ഡ്!!

പാലക്കാട് മെഡിക്കല്‍ കോളേജ് : നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് മന്ത്രിപാലക്കാട് മെഡിക്കല്‍ കോളേജ് : നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് മന്ത്രി

Malappuram
English summary
Malappuram resident arrested for send fake message to kerala police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X