പ്രവാസിയായ സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ച് മുങ്ങിയ പ്രതി പിടിയില്‍
മലപ്പുറം: പ്രവാസിയായ സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ച് മുങ്ങിയ അയല്‍വാസികൂടിയായ പ്രതി ബപിടിയില്‍. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു. തവനൂര്‍ കടകശ്ശേരി സ്വദേശി പുതുപറമ്പില്‍ ഫിറോസിനെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.
ഭര്‍ത്താവ് വിദേശത്തുള്ള കടകശേരി സ്വദേശിനിയായ യുവതിയെയാണു പ്രതി വീട്ടില്‍കയറി ബലാല്‍ക്കാരണമായി പീഡിപ്പിച്ചതെന്നാണ് പരാതി. ഇടക്ക് വീട്ടില്‍ വരാറുള്ള പ്രതി ഭര്‍്ത്താവിന്റെ സുഹൃത്തും അയല്‍വാസിയുമാണ്. വീട്ടിലെത്തി തന്നെ ബലാല്‍ക്കാരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി കുറ്റിപ്പുറം പോലീസില്‍ പരാതി നല്‍കിയത്.

അറസ്റ്റിലായ പ്രതി പുതുപറമ്പില്‍ ഫിറോസ്
പ്രവാസിയായ സുഹൃത്തിന്റെ സുഹൃത്താണ് പ്രതിയെന്നും ഇറക്ക് വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നുമാണ് പോലീസിന് ലഭിച്ച വിവരം. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭര്‍ത്താവ് നാട്ടിലില്ലാത്ത സമയത്തായിരുന്നു പീഡനം.












Click it and Unblock the Notifications