തദ്ദശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേട്ടം കൊയ്യുമെന്ന് ആബിദ് ഹുസൈന്
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പ്രഫ. ആബിദ് ഹുസൈന് തങ്ങള്‍ എംഎല്‍എ പറഞ്ഞു.സകല മേഖലയിലും അഴിമതിയും അക്രമണങ്ങളും മുഖ മുദ്രയാക്കിയ സര്‍ക്കാരിന് എതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താകും ഈ തിരഞ്ഞെടുപ്പിലുണ്ടാവുകയെന്ന് ഹമീദ് പറഞ്ഞു.
മാടക്കര പഞ്ചായത്തിലെ 20 വാര്‍ഡുകളിലും മത്സരിക്കുന്ന യുഡിഫ് സ്ഥാനാര്‍ഥികളേയും ഹമീദ് പ്രഖ്യാപിച്ചു.എസിപുരം സിഎച്ച് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന ചടങ്ങിലാണ് ഹമീദ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ജില്ലയിലൈ യുഡിഎഫിലെ പ്രമുഖ നോതാക്കളും യോഗത്തില്‍ പങ്കെടുത്തു.
തദ്ദേശത തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് പ്ത്രിക സമര്‍പ്പിക്കാനുള്ള സമയം നാളെ അവസാനിക്കും. ഡിസംബറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്.ഡിസംബര്‍ 16നാണ് വോട്ടെടുപ്പ് നടക്കുക.