മഞ്ചേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്
മലപ്പുറം: മഞ്ചേരി കൈരളി തിയറ്ററിനു സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റു ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. മഞ്ചേരി കുത്തുകല്‍ റോഡ് അച്ചിപ്പിലാക്കല്‍ തോരപ്പ സാദിഖിന്റെ മകന് അലി സഫ്വാന് (18)ആണ് മരിച്ചത്. 13ന് രാത്രി 11.30ന് മഞ്ചേരി കൈരളി തിയറ്ററിനു സമീപമാണ് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.
തുടര്‍ന്ന് നാട്ടുകാര്‍ ഓടക്കൂടിയാണ് സഫുവാനെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ സഫ്വാന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് പൂക്കോട്ടൂര്‍ പള്ളിമുക്ക് സ്വദേശി മുഹമ്മദ് അഫീഫ്(18) പരിക്കുകളോടെ ചികില്‍സയിലാണ്.

മരിച്ച സഫ്വാന് പ്ലസ്ടു വിദ്യാര്‍ഥിയാണ്. മാതാവ്: അത്തിമണ്ണില്‍ ജംഷീന. സഹോദരങ്ങള്‍: മുഹമ്മദ് ഷഹിന്‍, ഫാത്തിമ സിദ്റത്തുല്മുന്തഹ. മൃതദേഹം മഞ്ചേരി അഡീഷണല്‍ എസ്ഐ ഷാജിമോന്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
മരിച്ച തോരപ്പ സാദിഖിന്റെ മകന് അലി സഫ്വാനും പൂക്കോട്ടൂര്‍ പള്ളിമുക്ക് സ്വദേശി മുഹമ്മദ് അഫീഫ് ഒരുമിച്ചായിരുന്നു ബൈക്ക് യാത്രചെയ്തിരുന്നത്. ഇരുവരും സഹപാഠികളും അടുത്ത സുഹൃത്തുമാണ്. മുഹമ്മദ് അഫീഫിനും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications