15- കാരിയായ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; അധ്യാപകനെ കുടുക്കി പൊലീസ്
മലപ്പുറം: പ്രകൃതി വിരുദ്ധ പീഡനത്തിന് വിദ്യാർത്ഥിയെ ഇരയാക്കിയ മദ്രസ അധ്യാപകൻ പൊലീസ് പിടിയിൽ. ചിറയ്ക്കൽ ദാറുൽ ഇസ്ലാം മദ്രസ അദ്ധ്യാപകൻ മലപ്പുറം വട്ടല്ലൂർ ചക്രതൊടി വീട്ടിൽ അഷ്റഫിനെ (42) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചേർപ്പ് പോലീസിന്റേതായിരുന്നു നടപടി.
15 വയസ്സുള്ള മലപ്പുറം സ്വദേശിയായ വിദ്യാർത്ഥിനിയെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. ചേർപ്പ് സി ഐ ടി വി ഷിബുവിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ചിറയ്ക്കലിൽ താമസിച്ച് മദ്രസ പഠനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പീഡനത്തിന് ഇരയാക്കിയത്.
പീഡനം വിവരം പെൺകുട്ടി വീട്ടുകാരോട് പറയാൻ തയ്യാറായതിന് പിന്നാലെയാണ് വിവരം പുറത്ത് വന്നത്. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കാൾ പരാതിയുമായി ചൈൽഡ് ലൈനിൽ സമീപിക്കുകയായിരുന്നു. തുടർന്ന് പോക്സോ നിയമ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അമ്മ വിദേശത്ത്; മകളെ പീഡിപ്പിച്ച് അച്ഛൻ; ഒടുവിൽ കോടതി വിധിച്ചത് 25 ലക്ഷം ?
മലപ്പുറത്ത് നിന്നായിരുന്നു ഇയാളെ പിടികൂടാൻ സാധിച്ചത്. എസ് ഐ ആർ അരുൺ , ജയ്സൺ , സി പി. ഒ രജനീഷ് , നവാസ്, ഷാനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടി നിയമ നടപടികൾ സ്വീകരിച്ചത്.
ലുങ്കി ഉടുത്ത്.. കുപ്പിവള ഇട്ടാൽ എന്താ ഇഷ്ടം അല്ല...????; നടി അനുശ്രീ ചിത്രങ്ങൾ വൈറൽ