ഒരാള്‍ മരിക്കാനും 54പേര്‍ക്ക് പരുക്കേല്‍ക്കാനും കാരണമായ ബസ് അപകടത്തിന് കാരണം മഴയും അമിത വേഗതയും
മലപ്പുറം: ദേശീയപാത പാലച്ചിറമാട് ഇന്നലെ സ്വകാര്യ ബസ് മറിഞ്ഞു ഒരാള്‍ മരിക്കാനും. 54 പേര്‍ക്ക് പരുക്കേല്‍ക്കാനും കാരണമായത് മഴക്കാലത്തെ അമിതി വേഗതയെന്ന് നാട്ടുകാര്‍. ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. ചാറ്റല്‍ മഴയില്‍ റോഡില്‍ നിന്ന് തെന്നിമാറിയ ബസ് റോഡിന് കുറുകെ മറിയുകയായിരുന്നു.
അപകടത്തില്‍ കോഴിക്കോട് കുന്നമംഗലത്തെ ബന്ധു മരപ്പെട്ടതറിഞ്ഞു സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന വളാഞ്ചേരി പകരനല്ലൂല് കുനിയന്‍ കുന്നത്ത് പ്രഭാവതി അമ്മ (57) ആണ് മരിച്ചത്. നാല് പേരുടെ പരുക്ക് ഗുരുതരമാണ്. കുമ്മിണിപ്പറമ്പില്‍ ശിവദാസന്‍(43), വടക്കാഞ്ചേരി അല്ലത്തൂര് ആത്തിക്ക (62), വേങ്ങര പരി ശിഹാബുദ്ദീന് (25), കീഴ്ശേരി നെല്ലിപ്പകുണ്ടില് ശറഫുദ്ദീന്‍ (15) എന്നിവര്‍ക്കാണ് ഗുരുതര പരുക്കേറ്റത്. കോഴിക്കോട് നിന്നും തൃശൂരിലേക്ക് വന്ന വിനായക ബസാണ് അപകടത്തില്‍ പെട്ടത്. ഓടികൂടിയ നാട്ടുകാരും പോലീസും രക്ഷാ പ്രവര്‍നങ്ങള്‍ക്ക് നേതൃത്വം നല്കി. .മരിച്ച പ്രഭാവതിയുടെ ബന്ധുക്കള്‍ക്കും അപടത്തില്‍ പരുക്കേറ്റിട്ടുണ്ട്.

പരുക്കേറ്റവരെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ് ആശുപത്രിയിലുള്ളവര്‍ വയനാട് മങ്കടയില്‍ ഹുസൈന് (50), കീഴ്ശേരി പെരിങ്ങല്‍ ശിബി ലി (15), പെന്നാനി വാക്കത്ത് മുജീബ്റഹ്മാന്‍ (38), പാനൂര്‍ പെരിയന്കുന്നത്ത് ബാലന് (53), യുനി. സിറ്റി സാദത്ത് മന്‍സില്‍ അന്‍വര്‍ (45), പകരനല്ലൂര്‍ കുനിയന്‍കുന്നത്ത് കുഞ്ഞാന് (40), തൃശൂര്‍ കൊല്ലനൂര്‍ ഡോ. നവ്യ (32), വടകര കുനിയില്‍ സന്തേഷ് (52), കോഴിക്കോട് മീന്തലകുടത്തില് രമേഷന് (48), ഈങ്ങാപ്പുഴ കുന്നുമ്മല്‍ ചന്ത്രന്‍(42), എടപ്പാള്‍ തൃക്കണ്ടിയൂര്‍ പറമ്പില്‍ ദനേഷ് കുമാര്‍(28), കുന്നംകുളം മറ്റേക്കാട്ടില് സുഹാന(22), കോട്ടപ്പുറം ഉടുക്കി ബിന്ദു(39), മല്ലന്കുന്നത്ത് കാവ് പെരിഞ്ചേരി കീര്‍ത്തി(26), കണ്ണൂര്‍ മുണ്ടക്കത്തൊടിയില് സുനീറ(30), ചങ്ങരംകുളം മൂരിയത്ത് മിഥുന് (34), പുത്തന്‍പള്ളി മുഹമ്മദ് നിഹാദ് (13), മലപ്പുറം ദിനേശ് (27), കോഴിക്കോട് സ്വാദി (16), കാടാമ്പുഴ കരന്പറമ്പില് അബ്ദുല്‍ ജലീല്‍(27), പറമ്പില്‍ പീടിക വരിച്ചാലില്‍ ദിനേഷ്കുമാര്‍(31), ബാലുശേരി മീറ്റിലകത്ത് സരിത(38), തൃശൂര്‍ അലപ്പാട്ട് പൊന്തക്കല്‍ ബിനോയ് വര്‍ഗീസ, ചെര്‍പ്പുളശേരി ചെങ്ങത്തുപറമ്പില് മനീഷ(21), പുതുപ്പാടി ദേവി(34), പകരനല്ലൂര്‍ കുനിയന്‍കുന്നത്ത് കുട്ടപ്പ(59) പകര കുനിയില്‍ സന്തോഷ്(52), കോഴിക്കോട് മീത്തലകുണ്ടില് രമേഷന്(48), കുറ്റിപ്പുറം കുമ്മിണിപ്പറമ്പില്‍ ശ്രീജ(40), പേരശന്നൂര്‍ കുനിയന്പറമ്പില് നളിനി(50), മൂര്‍ക്കനാട് ഇടത്തൊടിക്കച്ചേരി സ്വാലിഹ്(22), വളാഞ്ചേരി കാവൂര്‍ സജിനി(40), വളാഞ്ചേരി പറമ്പില്‍ കവിത (36), കുറ്റിപ്പുറം കിറിയേടത്ത് ശീബ(38), തൃശൂര്‍ തേക്കിനകത്ത് സന്തോഷ്(44), വയനാട് മങ്ങാട് ഫാതിമ(50), കടവല്ലൂര്‍ അച്യുടത് അമൃത(23), കീഴ്ശേരി കണ്ടിയില്‍ യാസിര്‍(16), കീഴ്ശേരി ഉതകത്ത് മുഹമ്മദ് ദില്‍ശാദ്(16), കീഴിശേരി കുണ്ടിപ്പിലാക്കല് മുഹമ്മദ് അര്‍ശദ്(16), കുനിയന്‍കുന്നത്ത് കണ്ണന്(40), ഈങ്ങാപ്പുഴ കുന്നുമ്മല്‍ ദേവി(34),കാടാമ്പുഴ ചീരങ്ങന്‍ റഷീദ്(32), ചീരങ്ങന്‍ മുഹമ്മദ് റസല്‍(ഏഴ്), ചീരങ്ങന്‍ മുഹമ്മദ് റാഫി(33), കൂരിയാട് അരിമ്പലം യൂസുഫ്(45), വയനാട് പിടിയാക്കപ്പറമ്പില് സജീബ്(30), മാരാക്കര ഗൗതമന്(45)
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications