14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, കല്‍പ്പകഞ്ചേരിയില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍; പോക്‌സോ ചുമത്തി
കല്‍പ്പകഞ്ചേരി: 14 വയസുള്ള മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ടാനച്ചന്‍ അറസ്റ്റില്‍. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയിരിക്കുകയാണ്. മലപ്പുറം കല്‍പ്പകഞ്ചേരിയിലാണ് നാടിനെ നടക്കിയ സംഭവം നടന്നത്.

തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം
കല്‍പ്പകഞ്ചേരി സിഐ എംബി റിയാസ് രാജയുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വാടക വീട്ടില്‍ കഴിയുകയായിരുന്നു പ്രതി ഈ വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വയറിന് അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് അമ്മയുടെ കൂടെ ഡോക്ടറെ കണ്ടപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്.
തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പീഡന വിവരം പുറത്തറിയുകയായിരുന്നു. പത്ത് വര്‍ഷത്തോളമായി ജില്ലയിലെ വിവിധയിടങ്ങളില്‍ നിര്‍മ്മാണ ജോലി എടുത്തുവരുന്ന ആളാണ് പ്രതി. ഇയാളെ കോടതിയില്‍ ഹാജരാക്കി.
96ലും മാസ്റ്ററിലും തിളങ്ങിയ യുവനടി: ഗൗരി ജി കിഷന്റെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications