മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, കല്‍പ്പകഞ്ചേരിയില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍; പോക്‌സോ ചുമത്തി

Google Oneindia Malayalam News

കല്‍പ്പകഞ്ചേരി: 14 വയസുള്ള മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ടാനച്ചന്‍ അറസ്റ്റില്‍. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയിരിക്കുകയാണ്. മലപ്പുറം കല്‍പ്പകഞ്ചേരിയിലാണ് നാടിനെ നടക്കിയ സംഭവം നടന്നത്.

കോടിയേരി മാറിയിട്ടും മാറാതെ പ്രതിസന്ധികള്‍; വിനോദിനിയുടെ 'ഐഫോണ്‍' വിവാദത്തില്‍ സത്യമെന്ത്കോടിയേരി മാറിയിട്ടും മാറാതെ പ്രതിസന്ധികള്‍; വിനോദിനിയുടെ 'ഐഫോണ്‍' വിവാദത്തില്‍ സത്യമെന്ത്

rape

തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

കല്‍പ്പകഞ്ചേരി സിഐ എംബി റിയാസ് രാജയുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വാടക വീട്ടില്‍ കഴിയുകയായിരുന്നു പ്രതി ഈ വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വയറിന് അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് അമ്മയുടെ കൂടെ ഡോക്ടറെ കണ്ടപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്.

ബിജെപിയുടെ സ്ഥാനാർത്ഥികൾ ആരൊക്കെ; സാധ്യത പട്ടിക ഇന്ന് പൂര്‍ത്തിയാകും, കോന്നിയിൽ സുരേന്ദ്രന് സാധ്യതബിജെപിയുടെ സ്ഥാനാർത്ഥികൾ ആരൊക്കെ; സാധ്യത പട്ടിക ഇന്ന് പൂര്‍ത്തിയാകും, കോന്നിയിൽ സുരേന്ദ്രന് സാധ്യത

തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പീഡന വിവരം പുറത്തറിയുകയായിരുന്നു. പത്ത് വര്‍ഷത്തോളമായി ജില്ലയിലെ വിവിധയിടങ്ങളില്‍ നിര്‍മ്മാണ ജോലി എടുത്തുവരുന്ന ആളാണ് പ്രതി. ഇയാളെ കോടതിയില്‍ ഹാജരാക്കി.

കെ സുരേന്ദ്രന് കോന്നി, സുരേഷ് ഗോപിക്ക് തൃശൂർ, ഇ ശ്രീധരൻ പാലക്കാട്, ആവശ്യവുമായി കോർ കമ്മിറ്റികെ സുരേന്ദ്രന് കോന്നി, സുരേഷ് ഗോപിക്ക് തൃശൂർ, ഇ ശ്രീധരൻ പാലക്കാട്, ആവശ്യവുമായി കോർ കമ്മിറ്റി

കെ സുരേന്ദ്രന് കോന്നി, സുരേഷ് ഗോപിക്ക് തൃശൂർ, ഇ ശ്രീധരൻ പാലക്കാട്, ആവശ്യവുമായി കോർ കമ്മിറ്റികെ സുരേന്ദ്രന് കോന്നി, സുരേഷ് ഗോപിക്ക് തൃശൂർ, ഇ ശ്രീധരൻ പാലക്കാട്, ആവശ്യവുമായി കോർ കമ്മിറ്റി

ഗണേഷ് കുമാറിനെതിരെ പത്തനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാല വേണ്ട, കൊല്ലത്ത് കോൺഗ്രസിൽ കലാപംഗണേഷ് കുമാറിനെതിരെ പത്തനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാല വേണ്ട, കൊല്ലത്ത് കോൺഗ്രസിൽ കലാപം

 എൽഡിഎഫ് പോരാട്ടം നയിക്കാൻ പിണറായി കണ്ണൂരിലേക്ക്: ജന്മനാട്ടിൽ സ്വീകരണം നൽകും എൽഡിഎഫ് പോരാട്ടം നയിക്കാൻ പിണറായി കണ്ണൂരിലേക്ക്: ജന്മനാട്ടിൽ സ്വീകരണം നൽകും

96ലും മാസ്റ്ററിലും തിളങ്ങിയ യുവനടി: ഗൗരി ജി കിഷന്റെ പുതിയ ചിത്രങ്ങള്‍ കാണാം

Malappuram
English summary
Stepfather arrested for molesting 14-year-old girl in Kalpakancherry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X