കൊണ്ടോട്ടിയില്‍ ഇത്തവണ കനത്ത പോരാട്ടം; യുഡിഎഫ് ഒറ്റക്കെട്ട്, തൂത്തുവാരുമെന്ന് പ്രതീക്ഷ
കൊണ്ടോട്ടി: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തില്‍ മുഴുവന്‍ സീറ്റുകളും പിടിച്ചടക്കാന്‍ യുഡിഎഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ വിമതസ്വരങ്ങള്‍ ഉയര്‍ന്നിരുന്നു. പലയിടത്തും മുസ്ലിം ലീഗും കോണ്‍ഗ്രസും വേറിട്ട് മല്‍സരിച്ചു. എന്നിട്ടും മുസ്ലിം ലീഗ് 17ല്‍ 13 സീറ്റും പിടിച്ചു. രണ്ട് സീറ്റുകള്‍ വീതം കോണ്‍ഗ്രസും സിപിഎമ്മും നേടുകയും ചെയ്തു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മറിച്ചാണ്. യുഡിഎഫ് ഒറ്റക്കെട്ടായിട്ടാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 12 സീറ്റില്‍ മുസ്ലിം ലീഗ് മല്‍സരിക്കുന്നു. ബാക്കി സീറ്റുകളില്‍ കോണ്‍ഗ്രസും ജനവിധി തേടുന്നു. മുഴുവന്‍ സീറ്റും നേടാനാകുമെന്നാണ് യുഡിഎഫ് നേതാക്കളുടെ പ്രതീക്ഷ.

കഴിഞ്ഞ തവണ ഇടതുപക്ഷം ജയിച്ചത് കാരാട്, പുതുക്കോട് വാര്‍ഡുകളിലാണ്. ഇത്തവണ സമീപ വാര്‍ഡുകള്‍ കൂടി പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. സിപിഎം 14 സീറ്റുകളിലാണ് ജനവിധി തേടുന്നത്. രണ്ടു സീറ്റുകളില്‍ സിപിഐയും ഒരു സീറ്റില്‍ എന്‍സിപിയും മല്‍സരിക്കുന്നു. ബ്ലോക്ക് രൂപീകരിച്ച ശേഷം ഇന്നുവരെ കൊണ്ടോട്ടിയില്‍ യുഡിഎഫ് ആണ് ഭരിച്ചിട്ടുള്ളത്. ഇത്തവണയും വിജയം ആവര്‍ത്തിക്കുമെന്ന് അവര്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു. എന്നാല്‍ വിജയികളുടെ എണ്ണം വര്‍ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്ഡിപിഐയും സ്വതന്ത്രരുമെല്ലാം മല്‍സര രംഗത്തുണ്ട്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications