മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അസാധാരണ മുഴക്കം, വിറയൽ, മലപ്പുറത്ത് നേരിയ ഭൂചലനമെന്ന് സംശയം

Google Oneindia Malayalam News

മലപ്പുറം: ജില്ലയിൽ കോട്ടയ്ക്കലിലും സമീപപ്രദേശങ്ങളിലും നേരിയ ഭൂചലനം ഉണ്ടായതായി സംശയം. ചൊവ്വാഴ്ച രാത്രിയാണ് അസാധാരണ മുഴക്കം ഉണ്ടായത്.
പാലത്തറ, എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, നായാടിപ്പാറ, ആട്ടീരി, പറപ്പൂർ എന്നിവടങ്ങളിലാണ് രാത്രി 10.15-ഓടെ മുഴക്കമുണ്ടായത്. പിന്നാല 20 മിനിറ്റിന് ശേഷം വീണ്ടും മുഴക്കമുണ്ടായി.

മുഴക്കത്തിന് ശേഷം ചെറിയ തോതിലുള്ള വിറയൽ അനുഭ്വപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു. ശബ്ദവും ഇരമ്പലും കേട്ടതായാണ് ആളുകൾ പറയുന്നത്. ചില വീടുകൾക്ക് ചെറിയ വിള്ളൽ ഉണ്ടായതായും പ്രദേശവാസികൾ് പറയുന്നുണ്ട്. എന്നാൽ ഭൂചലനം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.

earthquake

സ്വന്തമായി വീടില്ല... പ്രൈവറ്റ് ബസിന്റെ ഉടമ, ലക്ഷ്യമിട്ടത് രാത്രി ഒറ്റക്ക് ഇറങ്ങി നടക്കുന്ന സ്ത്രീകളെസ്വന്തമായി വീടില്ല... പ്രൈവറ്റ് ബസിന്റെ ഉടമ, ലക്ഷ്യമിട്ടത് രാത്രി ഒറ്റക്ക് ഇറങ്ങി നടക്കുന്ന സ്ത്രീകളെ

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം, 5.1 തീവ്രത രേഖപ്പെടുത്തി

അഫ്ഗാനിസ്ഥാനിൽ ഭൂചലനം 5.1 തീവ്രത രേഖപ്പെടുത്തി. ഫൈസാബാദ് നഗരത്തില്‍ നിന്ന് 89 കിലോമീറ്റര്‍ കിഴക്കായി 112 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം.
ജൂൺ 22-ന് തെക്ക്-കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഭൂചലനം.

ചലനത്തിൽ പക്തിക, പക്ത്യ, ഖോസ്റ്റ് പ്രവിശ്യകളിൽ വലിയ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ടുകൾ. ജൂൺ 22 ന് ഭൂകമ്പം രേഖപ്പെടുത്തിയ പ്രഭവകേന്ദ്രത്തിന് അടുത്താണ് ഇപ്പോഴത്തെ പ്രഭവകേന്ദ്രം. വീടുകള്‍, പ്രഥമികാരോഗ്യ കേന്ദ്രങ്ങള്‍, സ്കൂളുകള്‍, എന്നിവയ്ക്ക് നാശന്ഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. 1,00,000-ത്തിലധികം ആളുകളെ ഭൂചനം നേരിട്ട് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

 'ഹോട്ടലില്‍ നിന്ന് തുണിയില്ലാതെ ഓടിയെന്ന കഥവരെ': ബൈജു കൊട്ടാരക്കരയ്ക്കെതിരെ ശാന്തിവിള 'ഹോട്ടലില്‍ നിന്ന് തുണിയില്ലാതെ ഓടിയെന്ന കഥവരെ': ബൈജു കൊട്ടാരക്കരയ്ക്കെതിരെ ശാന്തിവിള

Malappuram
English summary
unusual reverberations recorded at malappuram and nearby localities on tuesday No official confirmation came up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X