മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇസി ആയിശയുടെ ഒന്നാം ഘട്ട പര്യടനം പൂര്‍ത്തിയായി; രണ്ടാം ഘട്ടത്തില്‍ അയല്‍ക്കൂട്ടങ്ങളും കുടുംബസംഗമങ്ങളും

Google Oneindia Malayalam News

മലപ്പുറം: വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി ഇ.സി. ആയിശയുടെ ഒന്നാം ഘട്ട പര്യടനം പൂര്‍ത്തിയാക്കി. മലപ്പുറം മുനിസിപ്പാലിറ്റി, പൂക്കോട്ടൂര്‍, ആനക്കയം, മൊറയൂര്‍, പുല്‍പറ്റ പഞ്ചായത്തുകളിലെ പ്രധാന വ്യക്തികളെയും കുടുംബങ്ങളെയും സന്ദര്‍ശിച്ച് പിന്തുണ അഭ്യര്‍ത്ഥിച്ചു.

kerala

പൂക്കോട്ടൂര്‍ ലക്ഷം വീട്, മുണ്ടിതൊടിക കോളനികള്‍ സന്ദര്‍ശിച്ചു. കാളമ്പാടി, അത്താണിക്കല്‍, പൂക്കോട്ടൂര്‍ എന്നിവിടങ്ങളില്‍ സംയുക്ത ബൂത്ത് തല കണ്‍വെന്‍ഷനുകളില്‍ സംസാരിച്ചു. മൊറയൂര്‍, പുല്‍പറ്റ പഞ്ചായത്തുകളില്‍ വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു.

യുഡിഎഫ് തോറ്റാല്‍ അത് സംഭവിക്കും, ഭരണം കിട്ടിയാല്‍ മറ്റൊന്നും, രണ്ട് മുന്നറിയിപ്പുമായി സുധാകരന്‍!!യുഡിഎഫ് തോറ്റാല്‍ അത് സംഭവിക്കും, ഭരണം കിട്ടിയാല്‍ മറ്റൊന്നും, രണ്ട് മുന്നറിയിപ്പുമായി സുധാകരന്‍!!

മണ്ഡലം പ്രസിഡണ്ട് ശാക്കിര്‍ മോങ്ങം, സെക്രട്ടറി ടി. അഫ്സല്‍, തെരഞ്ഞെടുപ്പ് കമ്മിറ്റിയംഗങ്ങളായ ജലീല്‍ കോഡൂര്‍, ജസീം സയ്യാഫ്, സാജിത പൂക്കോട്ടൂര്‍, പുഷ്പ ബാബുരാജ്, സലീം ഉമ്മത്തൂര്‍, ഇര്‍ഫാന്‍ ഹാജിയാര്‍പള്ളി, മഹ്ബൂബുറഹ്മാന്‍, ഷഫീഖ് അഹ്മദ് തുടങ്ങിയവര്‍ അനുഗമിച്ചു.

രണ്ടാം ഘട്ടത്തില്‍ വിവിധ പ്രദേശങ്ങളിലെ അയല്‍ക്കൂട്ടങ്ങളും കുടുംബസംഗമങ്ങളും സന്ദര്‍ശനം പൂര്‍ത്തിയാക്കുമെന്നും മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വീനര്‍ എ. സദ്റുദ്ദീന്‍ അറിയിച്ചു.

കണ്ണൂരിൽ പേരാവൂരിൽ അട്ടിമറി ഫലം, കൂത്തുപറമ്പിൽ ഞെട്ടിച്ച് ബിജെപി, മനോരമ ന്യൂസ് സര്‍വ്വേ ഫലംകണ്ണൂരിൽ പേരാവൂരിൽ അട്ടിമറി ഫലം, കൂത്തുപറമ്പിൽ ഞെട്ടിച്ച് ബിജെപി, മനോരമ ന്യൂസ് സര്‍വ്വേ ഫലം

വയനാട്ടില്‍ ഇടത് തേരോട്ടം; മൂന്ന് സീറ്റിലും എല്‍എല്‍ഡിഎഫിന് സാധ്യത, മനോരമ ന്യൂസ് പ്രീ- പോള്‍ സര്‍വ്വേവയനാട്ടില്‍ ഇടത് തേരോട്ടം; മൂന്ന് സീറ്റിലും എല്‍എല്‍ഡിഎഫിന് സാധ്യത, മനോരമ ന്യൂസ് പ്രീ- പോള്‍ സര്‍വ്വേ

ഇടത് കോട്ടയായ തൃക്കരിപ്പൂരില്‍ വൻ അട്ടിമറി, മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ ഫലംഇടത് കോട്ടയായ തൃക്കരിപ്പൂരില്‍ വൻ അട്ടിമറി, മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ ഫലം

Malappuram
English summary
Welfare Party Malappuram constituency candidate E.C. Ayesha completes first phase of tour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X