മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭരണം ലഭിക്കാന്‍ സിപിഎം വര്‍ഗീയ പ്രചാരണം നടത്തുന്നു; വെല്‍ഫെയര്‍ പാര്‍ട്ടി

Google Oneindia Malayalam News

മലപ്പുറം: ഭരണത്തുടര്‍ച്ച ലഭിക്കാന്‍ കേരളത്തില്‍ സിപിഎം വര്‍ഗീയ പ്രചാരണം നടത്തുന്നുവെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയമാണ് സിപിഎം നടത്തുന്നതെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെഎ ഷഫീഖ് കുറ്റപ്പെടുത്തി. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

w

സംഘപരിവാര്‍ ശക്തികള്‍ക്ക് കേരളം വളക്കൂറുള്ള മണ്ണാക്കി മാറ്റാന്‍ മാത്രമേ സിപിഎമ്മിന്റെ നീക്കം വഴി സഹായിക്കൂ. കേരളത്തിന്റെ സാമൂഹിക ഐക്യത്തെ വിഘടിപ്പിക്കുകയാണ് സിപിഎം. സംഘപരിവാറിനെ മാറ്റി നിര്‍ത്തി ഇപ്പോള്‍ കേരളത്തില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ആര് എന്ന് ചോദിച്ചാല്‍ അത് സിപിഎം ആണ് എന്നും അദ്ദേഹം പറഞ്ഞു.

പിസി ജോര്‍ജ് വെട്ടില്‍; ചെന്നിത്തല പറയുന്നത്... യുഡിഎഫ് കേരള യാത്ര വരുന്നു, കൂടെ സീക്രട്ട് മൂവ്പിസി ജോര്‍ജ് വെട്ടില്‍; ചെന്നിത്തല പറയുന്നത്... യുഡിഎഫ് കേരള യാത്ര വരുന്നു, കൂടെ സീക്രട്ട് മൂവ്

നവതന്ത്രവുമായി സിപിഎം; കളത്തിലിറങ്ങുക യുവപട... യുഡിഎഫ് വിയര്‍ത്തേക്കും, ഘടകകക്ഷികള്‍ക്ക് ആധിനവതന്ത്രവുമായി സിപിഎം; കളത്തിലിറങ്ങുക യുവപട... യുഡിഎഫ് വിയര്‍ത്തേക്കും, ഘടകകക്ഷികള്‍ക്ക് ആധി

ഇസ്ലാമാഫോബിയ വളര്‍ത്തി ബിജെപിക്ക് വളമിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. നാട്ടില്‍ നിലനില്‍ക്കുന്ന സൗഹൃദം ഇല്ലാതാക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും ഷെഫീഖ് പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹീം മുഖ്യപ്രഭാഷണം നടത്തി. 2021 വര്‍ഷത്തേക്കുള്ള മലപ്പുറം ജില്ലാ കമ്മിറ്റി അംഗങ്ങളെ യോഗം തിരഞ്ഞെടുത്തു.

Recommended Video

cmsvideo
മലപ്പുറം; ഭരണ തുടർച്ചക്ക് വേണ്ടി സിപിഎം കേരളത്തിൽ നടത്തുന്നത് വർഗീയ ധ്രുവീകരണം;വെൽഫെയർ പാർട്ടി

മമ്മൂട്ടി രാഷ്ട്രീയം പറയുന്നു; ഞാനും സുരേഷ് ഗോപിയും പറയുന്നു... പക്ഷേ... കൃഷ്ണകുമാറിന്റെ പ്രതികരണംമമ്മൂട്ടി രാഷ്ട്രീയം പറയുന്നു; ഞാനും സുരേഷ് ഗോപിയും പറയുന്നു... പക്ഷേ... കൃഷ്ണകുമാറിന്റെ പ്രതികരണം

Malappuram
English summary
Welfare Party Malappuram Convention criticized CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X