• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

എല്‍ഡിഎഫിന്റെ വിപി സാനുവിന് വോട്ട് തേടി യുവജന സ്‌ക്വാഡുകള്‍: പ്രചാരണത്തിന് 1500 സ്ക്വാഡുകള്‍!

  • By Desk

മലപ്പുറം: എല്‍ഡിഎഫിന്റെ ചെറുപ്പക്കാരനായ സ്ഥാനാര്‍ഥി 30വയസ്സുകാരന്‍ വി പി സാനുവിന് വോട്ട് തേടി യുവജന സ്‌ക്വോഡുകള്‍. മണ്ഡലത്തില്‍ 1500 സംഘങ്ങളിലായി പതിനായിരത്തിലേറെ യുവതി യുവാക്കളാണ് ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഗ്രഹസന്ദര്‍ശന ക്യാമ്പയിനില്‍ പങ്കെടുത്തത്. ഏപ്രില്‍ 12 മുതല്‍ 15 വരെയുള്ള ദിവസങ്ങളിലാണ് ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റി അംഗം കൂടിയായ സ്ഥാനാര്‍ഥി വി പി സാനുവിന് വേണ്ടി വോട്ടഭ്യാര്‍ഥിക്കാന്‍ പ്രവര്‍ത്തകര്‍ വീടുകളിലെത്തിയത്.
കനിമൊഴിയുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; പിന്നിൽ നരേന്ദ്ര മോദിയെന്ന് ഡിഎംകെ

കേന്ദ്ര സര്‍ക്കാരിന്റെ യുവജന വഞ്ചനയും, രാജ്യം നേരിടുന്ന വെല്ലുവിളികളും, മലപ്പുറം മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥയും വ്യക്തമാക്കുന്നതും വി പി സാനു വിജയിക്കേണ്ടതിന്റെ അനിവാര്യത വിശദീകരിക്കുന്നതുമായ ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി തയ്യാറാക്കിയ പ്രത്യേക ലഘുലേഖയുമായാണ് വീടുകളില്‍ വോട്ടര്‍മാരെ കണ്ട് പ്രവര്‍ത്തകര്‍ പ്രചരണം നടത്തുന്നത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി കെ മുബഷിര്‍ മഞ്ചേരി ചെമ്പ്രശ്ശേരി ഈസ്റ്റിലെ 58 നമ്പര്‍ ബൂത്തിലും, സംസ്ഥാന കമ്മറ്റി അംഗം പി ജിജി വാഴക്കാട് 43-ാം നമ്പര്‍ ബൂത്തിലും, ജില്ലാ വൈസ് പ്രസിഡന്റ് ഇ സുര്‍ജിത് മൊറയൂര്‍ വാലഞ്ചേരി 14 നമ്പര്‍ ബൂത്തിലും, ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ സി ഇല്യാസ് മലപ്പുറം നഗരസഭയിലെ ചെറുപറമ്പ് 75 നമ്പര്‍ ബൂത്തിലും, കെ പി അനീഷ് പെരിന്തല്‍മണ്ണ താഴെക്കോട് 79 നമ്പര്‍ ബൂത്തിലും യുവജന സ്‌ക്വോഡുകള്‍ക്ക് നേതൃത്വം നല്‍കി.

vpsanucampaign

എത്ര വ്യാജന്മാര്‍ വന്നാലും അരിവാളും ചുറ്റിക ചിഹ്നംതനിക്കുള്ളതാണെന്നും ആ ചിഹ്നത്തില്‍ വോട്ടു ചെയ്ത് ജനങ്ങള്‍ തന്നെ ബഹു ഭൂരിപക്ഷത്തോടെ വിജയിപ്പിക്കൂമെന്നും സാനു പറഞ്ഞു. .കഴിഞ്ഞ ദിവസം രാവിലെ എട്ടിന് ഒതുക്കുങ്ങലിലെതൊടു കുത്ത് പറമ്പില്‍ നിന്നാണ് പ്രചരണ പരിപാടി ആരംഭിച്ചത് .അവി ടെ കാത്തു നിന്ന പ്രവര്‍ത്തകര്‍ ജാഥയായി സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. തുടര്‍ന്ന് മീന്‍ കല്ല്, മേലെ കൊളമ്പ്, കൊളത്തൂ പറമ്പ് എന്നിവിടങ്ങളിലായിരുന്നു സ്വീകരണം. തുടര്‍ന്നു ഊരകം പഞ്ചായത്തിലെ വെങ്കുളം, കരിയാരം കല്ലേറ്റിപ്പറമ്പ് ,പറപ്പൂരിലെ കൊഴൂര്‍, കഴിഞ്ഞ് ഇല്ലിപ്പിലാക്കലില്‍ ഭക്ഷണവും വിശ്രമത്തിനുള്ള സമയവും.എന്നാല്‍ വിശ്രമം വേണ്ടെന്നു വെച്ച് ഇല്ലിപ്പിലാക്കലിലെ കല്യാണ വീട്ടില്‍, തുടര്‍ന്നു മലപ്പുറത്തും കല്യാണ വീട്ടിലേക്ക്. ഉച്ചക്കു ശേഷം രസതന്ത്രം കോളനിയിലേക്ക്.തുടര്‍ന്നു പാറമ്മലില്‍ പറപ്പൂരിലെ അവസാന സ്വീകരണം. വേങ്ങരയില്‍ തറയിട്ടാല്‍, പാണ്ടികശാല, ചേറ്റിപ്പുറം, ബാലന്‍ പീടിക, കുറ്റൂര്‍ നോര്‍ത്ത്, വെട്ടു തോടായിരുന്നു വേങ്ങരയിലെ അവസാന സ്വീകരണം അവിടെ കാത്തു നിന്ന ബാലസംഘം പ്രവര്‍ത്തകരുടെ ബാന്റടിമേളം.തുടര്‍ന്ന് കണ്ണമംഗലത്ത് മുട്ടുംപുറം, കോവിലപ്പാറ, കിളിനക്കോട്, മേമ്മാട്ടുപാറ, ചെങ്ങാനി, തോട്ടശ്ശേരിയറ, എ ആര്‍നഗറിലെ കക്കാടംപുറം, കൊളപ്പുറം സൗത്ത്, ചെണ്ടപ്പുറായ ഉള്ളാട്ടു പറമ്പ് എന്നിവിടങ്ങളിലെ സ്വീകരണ ശേഷം അരീതോട് സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളില്‍ എം കെ മുഹമ്മദ് സലീം, വി ടി സോഫിയ, എന്‍ കെ പോക്കര്‍ ,വി പി മൊയ്തീന്‍ കുട്ടി, എന്‍ ഷമീര്‍, കെ പി സുബ്രഹ്മണ്യന്‍, അഡ്വ പി പി ബഷീര്‍ എന്നിവര്‍ സംസാരിച്ചു. വേലായുധന്‍ വള്ളിക്കുന്ന്, കെ ടി അലവിക്കുട്ടി, ടി എ സ മ്മദ്, പി എച്ച് ഫൈസല്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു


മലപ്പുറം മണ്ഡലത്തിലെ യുദ്ധം
Po.no Candidate's Name Votes Party
1 P.k. Kunhalikutty 589873 IUML
2 V.p. Sanu 329720 CPI(M)
Malappuram

English summary
Youth squad to seek vote for VP Sanu

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X

Loksabha Results

PartyLW T
BJP+8346354
CONG+38790
OTH98998

Arunachal Pradesh

PartyLW T
BJP32932
JDU178
OTH3811

Sikkim

PartyW T
SKM01717
SDF01515
OTH000

Odisha

PartyLW T
BJD8527112
BJP21223
OTH10111

Andhra Pradesh

PartyLW T
YSRCP0150150
TDP02424
OTH011

-
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more