കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ കെട്ടിടം തകര്‍ന്ന് 8 മരണം;സംഭവം പുലര്‍ച്ചെ 3-40 ന്; രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണ് 8 പേര്‍ മരിച്ചു. മുംബൈക്കടുത്ത് ഭാവിണ്ടിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പട്ടേല്‍ കോമ്പണ്ട് മേഖലയില്‍ തകര്‍ന്നു വീണ കെട്ടിടത്തില്‍ നിന്നും 25 പേരെ രക്ഷപ്പെടിത്തിയെന്നാണ് പ്രാഥമിക വിവരം.

mumbai

കെട്ടിടുത്തിനുള്ളില്‍ കുടുങ്ങിയ ഒരു ചെറിയ കുട്ടിയെ ദേശീയ ദുരന്ത നിവാരണ സേന എത്തി രക്ഷിക്കുന്ന വീഡിയോ എഎന്‍ഐ പുറത്ത് വിട്ടിട്ടുണ്ട്. കുട്ടി ഉള്‍പ്പെടെ ദുരന്ത നിവാരണ സേന എത്തി കെട്ടിടത്തിനുള്ളില്‍ നിന്നും 5 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

പാകിസ്താന്‍ അതിര്‍ത്തിയില്‍ 3000 സൈനികരെ വിന്യസിച്ച് ഇന്ത്യ; തിരക്കിട്ട നീക്കത്തിന് പിന്നിലെ ലക്ഷ്യംപാകിസ്താന്‍ അതിര്‍ത്തിയില്‍ 3000 സൈനികരെ വിന്യസിച്ച് ഇന്ത്യ; തിരക്കിട്ട നീക്കത്തിന് പിന്നിലെ ലക്ഷ്യം

Recommended Video

cmsvideo
സംസ്ഥാനത്ത് കനത്ത മഴ തുടരും | Oneindia Malayalam

ഇന്ന് പുലര്‍ച്ചെ 3-40 നാണ് സംഭവം. ബാക്കിയുള്ള 20 പേരെയും പ്രദേശവാസികള്‍ രക്ഷപ്പെടുത്തുകയായിരുന്നു. സേനക്ക് പുറമേ ഫയര്‍ഫോഴ്‌സും പൊലീസും സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ഏറ്റെടുത്തു. കെട്ടിടത്തില്‍ 20 കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറഞ്ഞു. കൂടൂതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 'ആ കോടീശ്വരൻ ഇവിടെയുണ്ട്' ഓണം ബംബർ ഇടുക്കി സ്വദേശിയായ 24കാരന്, കേരളം തിരഞ്ഞ വിജയിയെ ഒടുവിൽ കിട്ടി! 'ആ കോടീശ്വരൻ ഇവിടെയുണ്ട്' ഓണം ബംബർ ഇടുക്കി സ്വദേശിയായ 24കാരന്, കേരളം തിരഞ്ഞ വിജയിയെ ഒടുവിൽ കിട്ടി!

കൊവിഡ് വ്യാപനത്തിൽ ലോക്സഭയിൽ സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം, നയിച്ച് ശശി തരൂർകൊവിഡ് വ്യാപനത്തിൽ ലോക്സഭയിൽ സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം, നയിച്ച് ശശി തരൂർ

ഞാൻ കണ്ടതിൽ വച്ചേറ്റവും വലിയ ഫെമിനിസ്റ്റ്: ലൈംഗികാരോപണത്തിൽ അനുരാഗിന് പിന്തുണയുമായി തപ്സി പന്നു!!ഞാൻ കണ്ടതിൽ വച്ചേറ്റവും വലിയ ഫെമിനിസ്റ്റ്: ലൈംഗികാരോപണത്തിൽ അനുരാഗിന് പിന്തുണയുമായി തപ്സി പന്നു!!

English summary
A three-storey building collapsed and eight people died in mumbai Bhiwandi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X