വിവാഹ ബന്ധം പിരിഞ്ഞതിന് കാരണം അതല്ല, മറ്റൊരു വ്യക്തിയില്ല, കിരണ്‍ റാവു പറഞ്ഞത് വെളിപ്പെടുത്തി ആമിര്‍
മുംബൈ: കിരണ്‍ റാവുവുമായി വിവാഹ ബന്ധം മോചിപ്പിക്കാനുള്ള കാരണം വെളിപ്പെടുത്തി ബോളിവുഡ് നടന് ആമിര്‍ ഖാന്. തനിക്ക് മറ്റൊരു ബന്ധമില്ലെന്നും, വിവാഹ ബന്ധം പിരിഞ്ഞതിന് കാരണം താന്‍ മറ്റൊരാളെ പ്രണയിക്കുന്നത് കൊണ്ടല്ലെന്നും ആമിര്‍ ഖാന് വ്യക്തമാക്കി. പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇവര്‍ വേര്‍പിരിയാന്‍ തീരുമാനിച്ചത്. തന്റെ കുടുംബത്തില്‍ താല്പര്യമില്ലെന്ന് കിരണ്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. കുടുംബരമായി എന്തെങ്കിലും കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ അവര്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഞാന്‍ എപ്പോഴും വാചാലനായിരുന്നു. താന്‍ വ്യത്യസ്തനായ വ്യക്തിയാണെന്ന് കിരണ്‍ പറഞ്ഞിരുന്നു.

എന്നെ മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കിരണ്‍ പറഞ്ഞിരുന്നു. കാരണം എന്നെ മാറ്റിയെടുത്താല്‍, പ്രണയിക്കുന്ന സമയത്ത് താന്‍ ഏത് തരം വ്യക്തിയായിരുന്ന ആ വ്യക്തിയെ നഷ്ടമാകുമെന്ന് കിരണ്‍ പറയുമായിരുന്നു. തനിക്ക് ചിന്താശേഷിയെയും വ്യക്തിത്വത്തിനെയുമാണ് കിരണ്‍ ഇഷ്ടപ്പെട്ടത്. അതുകൊണ്ട് എന്നെ മാറ്റാന്‍ വരില്ലെന്ന് കിരണ്‍ തുറന്ന് പറഞ്ഞിരുന്നു. ഇതെല്ലാം ഏഴ് വര്‍ഷം മുമ്പ് കിരണ്‍ എന്നോട് പറഞ്ഞതാണ്. എന്നാല്‍ കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ എനിക്കൊരുപാട് മാറ്റങ്ങള്‍ വന്നുവെന്നും ആമിര്‍ പറഞ്ഞു. അതെല്ലാം വിവാഹ മോചനത്തിന് കാരണമായിട്ടുണ്ടെന്ന് ആമിര്‍ പറയുന്നു.
കിരണും തനിക്കുമിടയില്‍ പ്രശ്നങ്ങളില്ല. പരസ്പരം ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ ജനങ്ങള്‍ക്ക് ഇത് മനസ്സിലാവില്ല. പരസ്പരം അത്രത്തോളം ഇഷ്ടപ്പെടുന്നുണ്ടെന്ന് ഞങ്ങള്‍ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. പരസ്പരം ഒരു കുടുംബം പോലെയാണ് ഞങ്ങള്‍ കണ്ടിരുന്നത്. കിരണും ഞാനും കുടുംബങ്ങളാണ്. പക്ഷേ ഭാര്യ-ഭര്‍തൃ ബന്ധത്തില്‍ മാറ്റം വരും. അത് മാത്രമേ ഉള്ളൂ. ഞങ്ങള്‍ തമ്മിലുള്ള ഇഷ്ടവും സൗഹൃദവും എല്ലാ കാലത്തും നിലനില്‍ക്കുമെന്ന് ആമിര്‍ പറഞ്ഞു. ഞങ്ങള്‍ വളരെ അടുത്താണ് താമസിക്കുന്നത്. പക്ഷേ ആ വൈവാഹിക ബന്ധമില്ല. അതുകൊണ്ട് പിരിഞ്ഞാലും പ്രശ്നമില്ലെന്ന് ആമിര്‍ വ്യക്തമാക്കി.
തന്റെ ആദ്യ ഭാര്യ റീന ദത്തയുമായുള്ള വിവാഹ മോചനത്തിന് കാരണം കിരണ്‍ റാവു അല്ലെന്നും ആമിര്‍ പറയുന്നു. റീനയുമായി ഞാന്‍ പിരിയുമ്പോള്‍ എന്റെ ജീവിതത്തില്‍ ആരുമില്ലായിരുന്നു. ഞാന്‍ ഒറ്റയ്ക്കായിരുന്നു. റീനയുമായുള്ള വിവാഹ മോചനത്തിന് മുമ്പാണ് ഞാന്‍ കിരണിനെ കണ്ടതെന്നാണ് പലരും കരുതിയത്. എന്നാല്‍ അത് സത്യമല്ല. ഞാനും കിരണും തമ്മില്‍ കണ്ടിരുന്നു. എന്നാല്‍ ഞങ്ങള്‍ തമ്മില്‍ പരിയമില്ലായിരുന്നു. പിന്നീട് സുഹൃത്തുക്കളാവുന്നത്. ഇപ്പോഴും തനിക്ക് വേറൊരു ബന്ധമില്ല, മുമ്പും തനിക്ക് വേറൊരു ബന്ധമില്ലെന്ന് ആമിര്‍ പറഞ്ഞു. താന്‍ ആരുമായും പ്രണയത്തില്‍ അല്ലെന്നും ആമിര്‍ വ്യക്തമാക്കി.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications