നടിയുടെ അശ്ലീലവീഡിയോ, സംവിധായകന് പരാതി നല്കി
മുംബൈ: രാധിക ആപ്തെയുടെ നഗ്ന വീഡിയോ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ സംവിധായകന് പരാതി നല്കി. ഒരു ഷോര്‍ട്ട് ഫിലിമിന് വേണ്ടി രഹസ്യമായി ചിത്രീകരിച്ച രംഗങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഷോര്‍ട്ട് ഫിലിമിന്റെ സംവിധാകനായ അനുരാഗ് കാശ്യപാണ് പരാതി നല്‍കിയിരിക്കുന്നത്. മുംബൈ പോലീസിന്റെ സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.
ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ഷോര്‍ട്ട് ഫിലിം ന്യൂയോര്‍ക്കിലേക്ക് ഒരു മാസം മുമ്പേ അയച്ചതാണ് എന്നും അനുരാഗ് കാശ്യപ് പറയുന്നു. ഷോര്‍ട്ട് ഫിലിമിന്റെ ചിത്രീകരണത്തില്‍ സ്ത്രീകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഷോര്‍ട്ട് ഫിലിമിന് വേണ്ടി ചിത്രീകരിച്ച രംഗങ്ങളില്‍ നിന്നും എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് ഇപ്പോള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്.

ഫഹദ് ഫാസിലിന്റെ നായികയായി മലയാളത്തില്‍ ഹരം എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് രാധിക ആപ്തെ. ഇതാദ്യമായിട്ടല്ല ഇവര്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ ആക്രമണത്തിന് ഇരയാകുന്നത്. നേരത്തെ രാധിക ആപ്തെയുടേത് എന്ന പേരില്‍ നഗ്ന സെല്‍ഫികള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ ചിത്രങ്ങള്‍ തന്റേതല്ലെന്ന് രാധിക ആപ്തെ തന്നെ നിഷേധിച്ചിരുന്നു.
-
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications