കാമുകന്‍റെ കെട്ടിടത്തിലേക്ക് ചാടിയ 17കാരി മരിച്ചു

കാസര്‍വാദവലി സ്വദേശിയായ പെണ്‍കുട്ടി പ്ളസ് ടു വിദ്യാര്‍ഥിനിയാണ്. അടുത്ത കെട്ടിടത്തിലെ കാമുകന്റെ മുറിയിലെത്താനാണ് പെണ്‍കുട്ടി കെട്ടിടത്തിലേയ്ക്ക ചാടിയത്. കാമുകന്റെ കെട്ടിടത്തില്‍ അടുത്തിടെ സ്ഥാപിച്ച സിസിടിവിയല്‍ കുടങ്ങുമെന്ന് കരുതിയാണ് പെണ്‍കുട്ടി ചാടിയത്.
പെണ്‍കുട്ടിയെ ചാടാന്‍ ഉപദേശിച്ചത് കാമുകനായിരുന്നു. സംഭവ ദിവസം ഉച്ചയോടെ പെണ്‍കുട്ടി ടെറസിലെത്തി. കാമുകന്റെ മുറി അടച്ചിട്ടിരിയ്ക്കുന്നത് കണ്ട പെണ്‍കുട്ടി അയാള്‍ക്ക് എസ്എംഎസ് അയച്ചു. ടെറസില്‍ നിന്നും തന്റെ മുറിയിലെ ബാല്‍ക്കണിയിലേക്ക് ചാടാന്‍ കാമുകന്‍ ഉപദേശിച്ചു. തുടര്‍ന്ന് ചാടിയ പെണ്‍കുട്ടി കാല്‍ തെന്നി ഏഴാം നിലയില്‍ നിന്ന് താഴെ വീണ് മരിയ്ക്കുകയായിരുന്നു. അപകട മരണത്തിന് പൊലീസ് കേസെടുത്തു.












Click it and Unblock the Notifications