Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവളാണ് പെണ്ണ്: സ്വന്തം നഗ്നവീഡിയോ കണ്ട് രാധിക ആപ്‌തെ ചിരിക്കുന്നു!

മുംബൈ: ലോകത്ത് കുറെ ആള്‍ക്കാരുണ്ട്. പ്രത്യേകിച്ച് ഒരു പണിയും ഇല്ലാതെ ഇരിക്കുന്നവര്‍. അവര്‍ ഇത് പോലെ ഓരോന്ന് പ്രചരിപ്പിക്കും. അതൊക്കെ ശ്രദ്ധിക്കാനും മറുപടി പറയാനും ആര്‍ക്കാണ് നേരം. പരാതി നല്‍കുന്നത് പോട്ടെ ഇതൊന്നും ശ്രദ്ധിക്കാന്‍ പോലും തനിക്ക് സമയവും സൗകര്യവും ഇല്ല - പറയുന്നത് രാധിക ആപ്‌തെ ആണ്.

രാധിക ആപ്തയെ മനസിലായില്ലേ. ഹരം എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ബോളിവുഡ് നടിയെ. രാധിക ആപ്‌തെയും നഗ്ന ചിത്രങ്ങളും വീഡിയോയും അടുത്തിടെ വാട്‌സ് ആപ്പില്‍ പ്രചരിച്ചിരുന്നു. നഗ്നരംഗങ്ങള്‍ പ്രചരിച്ചവരോട് രാധികയ്ക്ക് പറയാനുള്ള മറുപടിയാണ് മേല്‍ കണ്ടത്. സ്വന്തം നഗ്നരംഗങ്ങള്‍ കണ്ട് താന്‍ ചിരിച്ചുപോയി എന്നും അവര്‍ പറയുന്നു.

അതെ, രാധിക ബോള്‍ഡാണ്

അതെ, രാധിക ബോള്‍ഡാണ്

ബോളിവുഡിലെ ഏറ്റവും ശക്തയായ നടി എന്നാണ് സംവിധായകന്‍ അനുരാഗ് കാശ്യപ് മുമ്പ് രാധിക ആപ്തയെക്കുറിച്ച് പറഞ്ഞത്. അത് അച്ചട്ടാണ് എന്ന് തെളിയിക്കുകയാണ് ഈ വിവാദത്തില്‍ രാധികയുടെ പ്രതികരണം.

ഇതിനൊന്നും സമയമില്ല

ഇതിനൊന്നും സമയമില്ല

ഈ വൃത്തികേടുകളൊടൊന്നും പ്രതികരിക്കാന്‍ തനിക്ക് സമയമില്ല എന്നാണ് രാധിക ആപ്‌തെ പറയുന്നത്. ഇതുപോലുള്ള ആളുകള്‍ ലോകത്ത് എല്ലായിടത്തും കാണും. ഇവര്‍ക്കൊന്നും വേറെ പണിയില്ല. എന്നാല്‍ നമുക്കാകട്ടെ ഇതിന്റെ പിറകേ പോകാനുള്ള സമയമാണ് ഇല്ലാത്തത്.

വീട്ടുകാര്‍ക്കൊന്നും ഒരു പ്രശ്‌നവും ഇല്ല

വീട്ടുകാര്‍ക്കൊന്നും ഒരു പ്രശ്‌നവും ഇല്ല

നഗ്ന വീഡിയോ പുറത്തായതിലൊന്നും തന്റെ വീട്ടുകാര്‍ക്ക് ഒരു പ്രശ്‌നവും ഇല്ല എന്നാണ് നടി പറയുന്നത്. എത്ര പെണ്‍കുട്ടികള്‍ക്ക് കിട്ടും ഇത്തരത്തില്‍ ധൈര്യമുള്ള ഒരു വീട്ടുകാരെ അല്ലേ.

ചിരിച്ചുപോയി

ചിരിച്ചുപോയി

തന്റെ നഗ്ന വീഡിയോ കണ്ട് ചിരിച്ചുപോയി എന്നാണ് രാധിക ആപ്‌തെ പറയുന്നത്. അഞ്ച് ഹിന്ദി ചിത്രങ്ങള്‍ക്ക് പുറമേ മലയാളം, തമിഴ്, ബംഗാളി ഭാഷകളിലും അഭബിനയിച്ചിട്ടുണ്ട് രാധിക.

മുറിച്ചെടുത്ത രംഗങ്ങള്‍

മുറിച്ചെടുത്ത രംഗങ്ങള്‍

20 മിനുട്ട് നീളമുള്ള ഒരു ഷോര്‍ട്ട് ഫിലിമില്‍ നിന്നും മുറിച്ചെടുത്ത 14 സെക്കന്‍ഡ് വീഡിയോ ആണ് വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നത്.

കേസെടുത്തിട്ടുണ്ട്

കേസെടുത്തിട്ടുണ്ട്

രാധികയ്ക്ക് പ്രശ്‌നമില്ലെങ്കിലും സംവിധായകനായ അനുരാഗ് കാശ്യപ് പോലീസില്‍ പരാതി നല്‍കി. മുംബൈ പോലീസിന്റെ സൈബര്‍ സെല്‍ സംഭവം അന്വേഷഷിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+